Cusat-ൽ ഹോസ്റ്റൽ മാനേജർ നിയമനം | 24740 രൂപ വരെ ശമ്പളം!

0
366
Cusat-ൽ ഹോസ്റ്റൽ മാനേജർ നിയമനം | 24740 രൂപ വരെ ശമ്പളം!
Cusat-ൽ ഹോസ്റ്റൽ മാനേജർ നിയമനം | 24740 രൂപ വരെ ശമ്പളം!

കുസാറ്റിൽ ഹോസ്റ്റൽ മാനേജർ തസ്തികയിലേക്ക് (കരാർ അടിസ്ഥാനത്തിൽ) നിയമനത്തിനായി യൂണിവേഴ്സിറ്റി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ബോർഡിന്റെ പേര്

CUSAT

തസ്തികയുടെ പേര്

Hostel Manager

അവസാന തിയതി

15/10/2022

  നിലവിലെ  സ്‌ഥിതി

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള PSC | ഉറുദുവിൽ  ലക്ചറർ ആകാം | 115300 വരെ ശബളം |  ഉടൻ അപേക്ഷിക്കു!

വിദ്യാഭ്യാസ യോഗ്യത:

ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ/ചീഫ്പെറ്റി ഓഫീസർമാർ/ജൂനിയർ വാറന്റ് ഓഫീസർമാർ എന്നി യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

പ്രായ പരിധി:

60 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ശമ്പളം:

24740  രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

പ്രവർത്തി പരിചയം:

കുറഞ്ഞത് 5 വർഷം പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷ ഫീസ്:

ജനറൽ, ഒബിസി വിഭാഗക്കാർക്ക് ₹770/- എസ്‌സി/എസ്ടി വിഭാഗക്കാർക്ക് ₹155/- രൂപ എന്നിങ്ങനെ ആണ് അപേക്ഷ ഫീസുകൾ ഉള്ളത്. ഓൺലൈൻ ആയിട്ടാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്.

ട്രാവൻകൂർ – കൊച്ചിൻ കെമിക്കൽ കമ്പനിയിൽ നിയമനം | 80000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി:

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം
  • https://cusat.ac.in/ എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പികാണ൦.
  • 10.2022-ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
  • അപ്‌ലോഡ് ചെയ്ത ഫോമിന്റെ ഒപ്പിട്ട ഹാർഡ് കോപ്പി, വയസ്സ്, വിദ്യാഭ്യാസം എന്നിവയുടെ തെളിവ്യോഗ്യത, പരിചയം, കമ്മ്യൂണിറ്റി മുതലായവ “രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22” എന്ന വിലാസത്തിൽ  10.2022-നോ അതിനുമുമ്പോ എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here