KIOCL ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി റിക്രൂട്ട്മെന്റ് 2022 | 30 + ഒഴിവുകൾ | അവസാന തീയതി ഇന്ന്!

0
214
KIOCL ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി റിക്രൂട്ട്മെന്റ് 2022 | 30 + ഒഴിവുകൾ | അവസാന തീയതി ഇന്ന്!
KIOCL ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി റിക്രൂട്ട്മെന്റ് 2022 | 30 + ഒഴിവുകൾ | അവസാന തീയതി ഇന്ന്!

KIOCL ലിമിറ്റഡ് റിക്രൂട്ടിട്മെന്റിന്റെ ഭാഗമായി ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി (GET) തസ്തികകളിലേക്കുള്ള അപേക്ഷകൾ ഉദ്യോഗാർത്ഥികളിൽ നിന്നും ക്ഷണിക്കുന്നു. KIOCL റിക്രൂട്ട്മെന്റ് 2022 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ KIOCL-ൽ റെഗുലർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് 24/09/2022.

Cusat-ൽ ഹോസ്റ്റൽ മാനേജർ നിയമനം | 24740 രൂപ വരെ ശമ്പളം!

ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി തസ്തികയുടെ 35 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ B.E. / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / മെറ്റലർജി / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / സിവിൽ / മൈനിംഗ് / കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ B.Tech  ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

31.07.2022 പ്രകാരം 27 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 40,000/- മുതൽ 1,40,000/- രൂപ വരെ ശമ്പളമാണ് തസ്തികയിലേക്ക് നിശ്ചയിച്ചതിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ KIOCL വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷിക്കാൻ KIOCL വെബ്സൈറ്റിലെ HRCareer ലിങ്ക് www.kioclltd.in സന്ദർശിക്കുക. അപേക്ഷ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാവുന്നതാണ്.

HCL നിയമനം| Analyst-bfs  തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം!

ഗേറ്റ് സ്കോറിലൂടെയും വ്യക്തിഗത അഭിമുഖത്തിലൂടെയുമാണ് ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here