PSC സൂപ്പർവൈസർ മെയിൻ ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു – ഫലം ഇവിടെ പരിശോധിക്കാം!

0
196
PSC സൂപ്പർവൈസർ മെയിൻ ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു - ഫലം ഇവിടെ പരിശോധിക്കാം!
PSC സൂപ്പർവൈസർ മെയിൻ ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു - ഫലം ഇവിടെ പരിശോധിക്കാം!

PSC സൂപ്പർവൈസർ മെയിൻ ലിസ്റ്റ് 2022 പ്രസിദ്ധീകരിച്ചു – ഫലം ഇവിടെ പരിശോധിക്കാം:വുമൺ ആൻഡ് ചൈൽഡ് ഡെവലൊപ്മെൻറ് വകുപ്പിൽ സൂപ്പർവൈസർ( Cat. No 311/2019)  എന്ന തസ്തികയിലേക്ക്  തിരഞ്ഞെടുത്ത  ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കമ്മീഷൻ അനുയോജ്യമാണെന്ന് കണ്ടെത്തി ക്രമീകരിച്ചിരിക്കുന്നു.

01/12/2022 മുതൽ  പ്രസ്തുത റാങ്ക്ലിസ്റ് പ്രാബല്യത്തിൽ വന്നു. 26500-56700 – രൂപയാണ് ഈ തസ്തികയുടെ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. പബ്ലിക് സർവീസ് കമ്മീഷൻ അഭിമുഖം നടത്തി അനുയോജ്യമെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

പ്രസ്തുത റാങ്ക് ലിസ്റ്റ് നൽകിയാൽ കുറഞ്ഞ ഒരു വർഷത്തേക്ക് റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ തുടരും. മൂന്ന് വർഷത്തിന് ശേഷം ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ പ്രാബല്യത്തിൽ തുടരും. റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സംബന്ധിച്ച നിയമങ്ങൾക്കും ഉത്തരവുകൾക്കും അനുസൃതമായി നിയമനത്തിനായി നിർദ്ദേശിക്കപ്പെടും.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി നിയമനം 2022 – പ്രതിമാസം 44100 രൂപ ശമ്പളം! അഭിമുഖത്തിൽ പങ്കെടുക്കാം!

നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വിവിധ ഓഫീസുകളിലെ അന്വേഷണ വിഭാഗങ്ങളിൽ നിന്നോ അതിന്റെ ഫോട്ടോകോപ്പിയിൽ നിന്നോ സൗജന്യമായി ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ അപേക്ഷിക്കുകയോ അല്ലെങ്കിൽ കമ്മീഷൻ വെബ്‌സൈറ്റിൽ നിന്നും A 4 സൈസ് പേപ്പറിൽ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്.

keralapsc.gov.in അല്ലെങ്കിൽ അവിടെ നിന്ന് ഫോട്ടോകോപ്പി, നിശ്ചിത ഫീസ് രൂപയായ 85/- രൂപ . (എൺപത്തിയഞ്ച് രൂപ മാത്രം) സഹിതം കേരള പബ്ലിക് സർവീസ് കമ്മീഷൻ, പട്ടം പി.ഒ., തിരുവനന്തപുരം695004 എന്ന മേൽവിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്.

റാങ്ക് ചെയ്യപ്പെട്ടവരിൽ ജോലിയുടെ  ക്ലെയിം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾകമ്മീഷൻ നിർദ്ദേശിച്ച ഫോർമാറ്റിൽ ലിസ്റ്റ് ഒരു അപേക്ഷ  നൽക്കേണ്ടതാണ്. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫോർമാറ്റ് ലഭ്യമാണ്. റിലിക്വിഷ്മെന്റ് അപേക്ഷ കമ്മീഷൻ നിർദ്ദേശിച്ച ഫോർമാറ്റ്  അല്ലാതെ മറ്റൊരു ഫോര്മാറ്റിലുള്ള അപേക്ഷകൾ മാനിക്കപ്പെടുന്നതായിരിക്കില്ല. ഒരു കാരണവശാലും മാനിക്കപ്പെടില്ല. പ്രസ്തുത റാങ്ക്ലിസ്റ് നിലവിൽ വന്നതിന് ശേഷം  6 മാസ കാലയളവ് പൂർത്തിയാകുമ്പോൾ OMR സ്ക്രിപ്റ്റുകളുടെ A ഭാഗവും B ഭാഗവും നശിപ്പിക്കപ്പെടും.

MAIN RANKLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here