വെള്ളിയാഴ്ചകളിൽ പരീക്ഷകൾ നടത്തരുത് എന്ന് മുസ്ലിം സംഘടനകൾ പറഞ്ഞിട്ടില്ല !! വാർത്ത വ്യാജം !!

0
115
വെള്ളിയാഴ്ചകളിൽ പരീക്ഷകൾ നടത്തരുത്: മുസ്ലിം സംഘടനകൾ രംഗത്ത്!!
വെള്ളിയാഴ്ചകളിൽ പരീക്ഷകൾ നടത്തരുത്: മുസ്ലിം സംഘടനകൾ രംഗത്ത്!!

വെള്ളിയാഴ്ചകളിൽ പരീക്ഷകൾ നടത്തരുത് എന്ന് മുസ്ലിം സംഘടനകൾ പറഞ്ഞിട്ടില്ല !! വാർത്ത വ്യാജം !!

 ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റതിന് പിന്നാലെ തന്നെ യോഗം വിളിച്ചുകൂട്ടി. വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം സംഘടനകൾ രംഗത്തെത്തി എന്ന വാർത്ത വ്യാജം. . ഇന്നലെ നടന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിൽ, ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തുന്നത്. വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുമ്പോൾ പ്രത്യേക ആരാധനാ കർമ്മത്തെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടിയത്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ കേന്ദ്രം വെട്ടിക്കുറക്കുകയാണെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ഒപ്പം തന്നെ മലപ്പുറത്തെ പ്ലസ് വൺ, പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണമെന്ന ആവശ്യം കൂടി മുന്നിൽ വെച്ചു. ക്രൈസ്തവ സംഘടനകൾ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം തന്നെ നടപ്പിലാക്കണമെന്ന ആവശ്യം കൂടി അറിയിച്ചു. ഇതെല്ലാം വ്യാജ വാർത്തയാണ് എന്ന് തെളിഞ്ഞു.

For More Updates Click Here To Join Our Whatsapp  

LEAVE A REPLY

Please enter your comment!
Please enter your name here