RCC | ഡാറ്റ എൻട്രി ഓപ്പറേറ്റർ റാങ്ക് ലിസ്റ്റ് പരിശോധിക്കാം ഇവിടെ!

0
289
RCC | ഡാറ്റ എൻട്രി ഓപ്പറേറ്റർ  റാങ്ക് ലിസ്റ്റ്  പരിശോധിക്കാം ഇവിടെ!
RCC | ഡാറ്റ എൻട്രി ഓപ്പറേറ്റർ  റാങ്ക് ലിസ്റ്റ്  പരിശോധിക്കാം ഇവിടെ!

റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം അപേക്ഷ ഡാറ്റ എൻട്രി ഓപ്പറേറ്റർ  റാങ്ക്ലിസ്റ് ഇന്റർവ്യൂന്റെ അടിസ്ഥാനത്തിലുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു.

Kerala  PSC | പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ  ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

ഇന്റർവ്യൂ അടിസ്ഥാനം ആക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 5 പേരുടെ അടങ്ങുന്ന ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് 19/10/2022 മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും കൂടാതെ ഒഴിവുകളുടെ ലഭ്യത/ആവശ്യകതയ്ക്ക് വിധേയമായി നിയമനം നടത്തും.

5 ഉദ്യോഗാർത്ഥികൾ അടങ്ങുന്നതാണ് പ്രസ്തുത റാങ്ക്ലിസ്റ്. പ്രസ്തുത തസ്തികയിലേക്ക് ഈ റാങ്ക് പട്ടികയിൽ  നിന്നായിരിക്കും നിയമനം നടത്തുക. തിരുവനന്തപുരം റീജിയണൽ കാൻസർ  തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ ഒരു കാൻസർ കെയർ ആശുപത്രിയും ഗവേഷണ കേന്ദ്രവുമാണ്.

IMU റിക്രൂട്ട്മെന്റ് 2022 | Professor of Practice ഒഴിവ് | ഉടൻ അപേക്ഷിക്കുക!

കേരള സർക്കാരും ഇന്ത്യാ ഗവൺമെന്റും ചേർന്ന് 1981-ൽ സ്ഥാപിച്ചതാണ് ആർ.സി.സി. കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here