Kerala  PSC | പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ  ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

0
363
Kerala  PSC | പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ  ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!
Kerala  PSC | പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ  ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

കേരള PSC പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ)  പരീക്ഷയുടെ  അന്തിമ  ഉത്തര സൂചിക PSC പ്രസിദ്ധീകരിച്ചു. 20.09.2022 ആണ് ഈ തസ്തികയിലേക്കുള്ള  പരീക്ഷ നടന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ ആയിട്ടാണ് പരീക്ഷ നടത്തപെട്ടത്‌. നേരത്തെ നടന്ന പരീക്ഷയുടെ ഉത്തരങ്ങളും ഓ എം ആർ ചോദ്യങ്ങളും പരിശോധിക്കാൻ ഇപ്പോൾ ഉദ്യോഗാർഥികൾക്ക് അവസരം ഉണ്ടായിരിക്കുക ആണ്. KPSC ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ ആൻസർ കീ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള ഹൈ കോർട്ട് റിക്രൂട്ട്മെന്റ് | 115300 രൂപ വരെ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) പരീക്ഷയിൽ  100 ചോദ്യങ്ങൾ അടങ്ങിയിരുന്നു. 4 ഓപ്‌ഷനുകൾ വീതം ആണ് ഓരോ ചോദ്യങ്ങൾക്കും ഉണ്ടായിരുന്നത്. ഒഎംആർ മാതൃകയിൽ ആണ് ചോദ്യപേപ്പർ തയാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിലായിരുന്നു പ്രസ്തുത പരീക്ഷ നടന്നത്.

Wipro റിക്രൂട്ട്മെന്റ് 2022 | Cyber Security Analyst ഒഴിവ്!

ആൻസർ കീ എങ്ങനെ പരിശോധിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റ് ആയ keralapsc.gov.in സന്ദർശിക്കുക.
  • ഇവിടെ “ഡൗൺലോഡ്” എന്നതിലേക്ക് പോയി “ഉത്തരം കീ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ “Answer Key-OMR Exam” ഓപ്ഷൻ എന്നത് ഓപ്പൺ ചെയുക
  • ഇപ്പോൾ “പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ)   ഫൈനൽ ആൻസർ കീ  എന്ന് സെർച്ച് ചെയ്തു അത് ഓപ്പൺ ആകുക.
  • ഇവിടെ പേപ്പർ കോഡ് തിരഞ്ഞെടുത്ത് ഉത്തരം കീ pdf കണ്ടെത്തുക.
  • ആവശ്യമെങ്കിൽ അവ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.

പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) ആൻസർ കീ പരിശോധിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here