RITES റിക്രൂട്ട്മെന്റ് 2023 – 2,40,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം!

0
212
RITES റിക്രൂട്ട്മെന്റ് 2023 - 2,40,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം!
RITES റിക്രൂട്ട്മെന്റ് 2023 - 2,40,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം!

RITES റിക്രൂട്ട്മെന്റ് 2023 – 2,40,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം:RITES ലിമിറ്റഡ്, കരാർ അടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്ന 08 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവർക്ക് 17/03/2023 വരെ അപേക്ഷകൾ സമർപ്പിക്കാം.

RITES റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

RITES ലിമിറ്റഡ്
തസ്തികയുടെ പേര്

Solid Waste Expert, Used Waste Expert, Senior Procurement Specialist, Senior Expert

ഒഴിവുകളുടെ എണ്ണം

08
അവസാന തിയതി

17/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

RITES റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

M.Tech/ M.E./ MBA/ ബിരുദാനധര ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

RITES റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

പ്രസ്തുത മേഖലകളിൽ കുറഞ്ഞത് 8 മുതൽ 15 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

RITES റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 40/ 50 വയസാണ്.

RITES റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 70,000 രൂപ മുതൽ 2,40,000 രൂപ വരെ ആയിരിക്കും തസ്തികകളുടെ ശമ്പളം നൽകുന്നത്.

RITES റിക്രൂട്ട്‌മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

എക്സ്പീരിയൻസ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.

RITES റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

  • ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾ – 600/- രൂപ + Taxes.
  • EWS/ SC/ST/ PWD ഉദ്യോഗാർത്ഥികൾ – 300/- രൂപ + Taxes.

കേരള PSC ഓഫീസ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 Out – ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ പരിശോധിക്കാം!

RITES റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • RITES ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയർ വിഭാഗം ക്ലിക്ക് ചെയ്യുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക (ചുവടെ നൽകിയിരിക്കുന്നു).
  • വിശദമായി പരിശോധിച്ച് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
  • RITES വെബ്സൈറ്റ് Expert Registration ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
  • ശേഷം അപേക്ഷ സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here