കേരള PSC ഓഫീസ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 Out – ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ പരിശോധിക്കാം!

0
201
കേരള PSC ഓഫീസ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 Out - ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ പരിശോധിക്കാം!
കേരള PSC ഓഫീസ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 Out - ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ പരിശോധിക്കാം!

കേരള PSC ഓഫീസ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 Out – ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ പരിശോധിക്കാം:കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ  ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ  റാങ്ക് ലിസ്റ്റ് കമ്മീഷൻ അനുയോജ്യമാണെന്ന് കണ്ടെത്തി പ്രസിദ്ധീകരിച്ചു. ഈ റാങ്ക് ലിസ്റ്റ് 22.02.2023 മുതൽ പ്രാബല്യത്തിൽ വന്നു.

കേരള PSC ക്ലാർക്ക് ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

ഓഫീസ് അസിസ്റ്റന്റ്

പരീക്ഷ തീയതി

26.03.2022

പരീക്ഷ രീതി

OMR Test
നിലവിലെ സ്ഥിതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ട്വിറ്റർ വീണ്ടും പണിമുടക്കി – പോസ്റ്റുകൾ കാണാൻ സാധിക്കുന്നില്ല!

റാങ്ക് ലിസ്റ്റ് pdf ഡൗൺലോഡ്

KPSC ഓഫീസ് അസിസ്റ്റന്റ് നിയമനത്തിനായി 26.03.2022-ൽ നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 9940-16580/- രൂപ വരെയാണ് മേല്പറഞ്ഞ തസ്തികയിലേക്ക് നിശ്ചയിക്കപ്പെട്ട അടിസ്ഥാന ശമ്പളം. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KPSC OFFICE ASSISTANT RANK LIST 2023

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here