ട്വിറ്റർ വീണ്ടും പണിമുടക്കി – പോസ്റ്റുകൾ കാണാൻ സാധിക്കുന്നില്ല!

0
136
ട്വിറ്റർ വീണ്ടും പണിമുടക്കി - പോസ്റ്റുകൾ കാണാൻ സാധിക്കുന്നില്ല!
ട്വിറ്റർ വീണ്ടും പണിമുടക്കി - പോസ്റ്റുകൾ കാണാൻ സാധിക്കുന്നില്ല!

ട്വിറ്റർ വീണ്ടും പണിമുടക്കി – പോസ്റ്റുകൾ കാണാൻ സാധിക്കുന്നില്ല:നിരവധി ആളുകൾ താങ്കളുടെ പോസ്റ്റുകൾ പങ്കുവയ്ക്കാൻ ഉപയോഗിക്കുന്ന ട്വിറ്റെർ ഇന്നലെ പണിമുടക്കിതായി റിപ്പോർട്ട്. അരമണിക്കൂറിലധികമാണ് ട്വിറ്റർ പണിമുടക്കിയത്. ട്വീറ്റുകൾ ടൈംലൈനിൽ ലോഡ് ചെയ്യാൻ സാധികുന്നിലായിരുന്നു. പലർക്കും അവാർഡ് പോസ്റ്റ് കാണാൻ സാധിക്കാത്തത് റിപ്പോർട്ട് ചെയ്തു. രാത്രി 10 മണിക്ക് ശേഷമാണ് പോസ്റ്റുകൾ ട്വിറ്ററിൽ ലോഡ് ചെയ്യാൻ സാധിക്കാതെ ഇരുന്നത്. ട്വിറ്റർ ഡൗൺ ആയത് നിരവധി ആളുകൾ രാജ്യവ്യാപകമായി പങ്കിട്ടു. ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളിൽ ട്വിറ്ററിന് തടസ്സം നേരിട്ടു.

മുഖ്യൻെറ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ ഇഡി: ചോദ്യം ചെയ്യൽ കൊച്ചിയിൽ!

അരമണിക്കൂർ എടുത്തതിന് ശേഷമാണ് ട്വിറ്റർ പ്രവർത്തനക്ഷമാമയത്. സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കാണ്  ഏറ്റവും കൂടുതൽ തടസ്സം നേരിട്ടത്. ട്വിറ്റർ പ്രവർത്തനരഹിതമായെന്ന് 56 ശതമാനത്തോളം പരാതികളാണ് വന്നത്. 37 ശതമാനം വെബ്സൈറ്റിലും, 8 ശതമാനം സെർവർ കണക്ഷനിലും പ്രശനങ്ങൾ റിപ്പോർട്ട് ചെയ്തതായി ഔട്ട്ട്രാക്കിംഗ് വെബ്സൈറ്റ് വെളിപ്പെടുത്തി. ട്വിറ്റർ  തടസ്സം നേരിട്ടതിൽ ഔദ്യോഗികകമായി പ്രസ്താവന പുറത്തിറക്കിയിട്ടില്ല. നേരത്തെ ഫെബ്രുവരി 19 ന് ആഗോള ഉപയോക്താക്കൾക്ക് തങ്ങളുടെ മൊബൈലിൽ ട്വിറ്റർ തുറക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന്  2 മണിക്കൂറായിരുന്നു ട്വിറ്ററിന് തടസ്സം നേരിട്ടത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here