IIT പാലക്കാട് റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം 31,000 രൂപ ശമ്പളത്തിൽ ജോലി നേടാം!

0
301
IIT പാലക്കാട് റിക്രൂട്ട്മെന്റ് 2023 - ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം 31,000 രൂപ ശമ്പളത്തിൽ ജോലി നേടാം!
IIT പാലക്കാട് റിക്രൂട്ട്മെന്റ് 2023 - ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം 31,000 രൂപ ശമ്പളത്തിൽ ജോലി നേടാം!

IIT പാലക്കാട് റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം 31,000 രൂപ ശമ്പളത്തിൽ ജോലി നേടാം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ  ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 03 March 2023 മുൻപായി അപേക്ഷകൾ സമർപ്പിക്കണ്ടതാണ്.

IIT പാലക്കാട് റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

IIT പാലക്കാട്
തസ്തികയുടെ പേര്

ജൂനിയർ റിസർച്ച് ഫെല്ലോ

ഒഴിവുകളുടെ എണ്ണം

01
അവസാന  തീയതി

03/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

IIT പാലക്കാട് റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

  • അപേക്ഷയുടെ അവസാന തീയതി പ്രകാരം 31 വയസ്സ് കവിയാത്ത ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
  • ഒബിസി/എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി സ്ത്രീ അപേക്ഷകർക്കും ഇളവുണ്ട്.
PSC, KTET, SSC & Banking Online Classes

IIT പാലക്കാട് റിക്രൂട്ട്‌മെന്റ് 2023 യോഗ്യത:

മികച്ച അക്കാദമിക് റെക്കോർഡുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ B.E/BTech അല്ലെങ്കിൽ M.E./ M. Tech അല്ലെങ്കിൽ മികച്ച അക്കാദമിക് റെക്കോർഡോടെ എൻജിനീയറിങ്/ടെക്നോളജിയിൽ ഗവേഷണത്തിൽ ബിരുദാനന്തര ബിരുദം. മെഷീൻ ലേണിംഗിലോ സിഗ്നൽ പ്രോസസ്സിംഗിലോ ഉള്ള പ്രസിദ്ധീകരണങ്ങൾ അഭികാമ്യയോഗ്യത ആണ്.

IIT പാലക്കാട് റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികൾക്കായി ഏകീകൃത പ്രതിഫലമായി 31000/-രൂപ ലഭിക്കുന്നു.

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 – 32,560 രൂപ ശമ്പളം!

IIT പാലക്കാട് റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി :

  • യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിശദമായ ബയോഡാറ്റ/CV “[email protected]”. എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
  • അപേക്ഷയുടെ ഇ-മെയിലിന്റെ വിഷയം “ജൂനിയർ റിസർച്ച് ഫെല്ലോയ്ക്കുള്ള അപേക്ഷ – IITPKD/2023/003/DS/SAB” എന്നതായിരിക്കണം.
  • അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങളെ പിന്തുണയ്ക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ/രേഖകൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പിന്നീടുള്ള ഘട്ടത്തിൽ നൽകേണ്ടതാണ്.

APPLY NOW

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here