സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 – 32,560 രൂപ ശമ്പളം!

0
222
സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 - 32,560 രൂപ ശമ്പളം!
സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 - 32,560 രൂപ ശമ്പളം!

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 – 32,560 രൂപ ശമ്പളം:കേരളത്തിന്റെ കായിക കേരള ഫൌണ്ടേഷൻ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 09/03/2023 വരെയാണ്.

 സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023

സ്ഥാപനത്തിന്റെ പേര്

സ്പോർട്സ് കേരള ഫൗണ്ടേഷൻ
തസ്തികയുടെ പേര്

  പ്രോജക്ട് എഞ്ചിനീയർ (CIVIL)

ഒഴിവുകളുടെ എണ്ണം

04
അവസാന തിയതി

09/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി 35 വയസാണ്.

PSC, KTET, SSC & Banking Online Classes

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 വിദ്യാഭ്യാസ യോഗ്യത:

സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 പ്രവൃത്തി പരിചയം:

സർവേയിൽ മതിയായ അറിവുള്ള എഞ്ചിനീയറായി കുറഞ്ഞത് 2 വർഷത്തെ പരിചയം നേടിയവരായിരിക്കണം അപേക്ഷകർ.

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 ശമ്പളം:

പ്രോജക്ട് എഞ്ചിനീയർ  തസ്തികയ്ക്ക് പ്രതിമാസം 32,560 രൂപ ശമ്പളം ലഭിക്കുന്നു.

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

  • ഷോർട്ട് ലിസ്റ്റ് ചെയ്ത് ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.
  • സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെല്ലയമ്പലം, തിരുവനന്തപുരം എന്നീ ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് യോഗ്യരായവരെ അറിയിക്കും.

Bank Of Baroda റിക്രൂട്ടിമെന്റ് 2023 – 22500 രൂപ വരെ ശമ്പളം! ബിരുദം/PG യോഗ്യത ഉള്ളവർക്ക് അവസരം!

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 അപേക്ഷിക്കേണ്ടവിധം:

  • സ്പോർട്സ് കേരള ഫൗണ്ടേഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റ ചുവടെയുള്ള വിലാസത്തിലേക്ക് അയച്ച് അപേക്ഷിക്കാം.
  • കൂടാതെ e-mail [email protected] എന്ന ഇമെയിൽ ഐഡിയിലേക്കും അയക്കുക.

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിയമനം 2023 വിലാസം:

സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെല്ലയമ്പലം, തിരുവനന്തപുരം – 695033.

DOWNLOAD NOTIFICATION PDF

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here