RITES റിക്രൂട്ട്മെന്റ് 2023 – 35304 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം!

0
328
RITES റിക്രൂട്ട്മെന്റ് 2023 - 35304 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം!
RITES റിക്രൂട്ട്മെന്റ് 2023 - 35304 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം!

RITES റിക്രൂട്ട്മെന്റ് 2023 – 35304 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം:RITES ലിമിറ്റഡ്, കരാർ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ നിയമനം നടത്തുന്നു. 30 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ വഴി ആയിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗസ്ഥർക്ക് 18/02/2023 വരെ അപേക്ഷകൾ സമർപ്പിക്കാം.

RITES റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

RITES ലിമിറ്റഡ്
തസ്തികയുടെ പേര്

Chief Account Officer, RE-Civil/For Project Site, Geologist, ARE-Drawing and Design, Supervisor

ഒഴിവുകളുടെ എണ്ണം

30
അവസാന തിയതി

18/02/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

RITES റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബിരുദം/ ഡിപ്ലോമ/ എഞ്ചിനീയറിംഗ്/ MSc എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

RITES റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

പ്രസ്തുത മേഖലയിൽ കുറഞ്ഞത് 4 മുതൽ 12 വർഷത്തെ പ്രവൃത്തി പരിചയത്തെ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

RITES റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 40 വയസാണ്.

RITES റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 15400 രൂപ മുതൽ 35304 രൂപ വരെ ആയിരിക്കും തസ്തികയുടെ ശമ്പളം.

RITES റിക്രൂട്ട്‌മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ അഭിമുഖം നടത്തും.

ജല നികുതി ഉയരില്ല: എറണാകുളം അപകടത്തിൽ അന്വേഷണം നടത്തും!

RITES റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട വിധം:

  • RITES ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയർ വിഭാഗം ക്ലിക്ക് ചെയ്യുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക (ചുവടെ നൽകിയിരിക്കുന്നു).
  • വിശദമായി പരിശോധിച്ച് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
  • RITES വെബ്സൈറ്റ് Expert Registration ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
  • ശേഷം അപേക്ഷ സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the Educational Qualification for RITES Recruitment 2023?

Candidates having qualification of Degree/ Diploma/ Engineering/ MSc can apply for the post.

What is the maximum age limit for RITES Recruitment 2023?

Upper age limit for applying for the posts is 40 years.

What is the last date of RITES Recruitment 2023?

The last date of RITES Recruitment 2023 is18/02/2023.

LEAVE A REPLY

Please enter your comment!
Please enter your name here