RRB പരീക്ഷ കലണ്ടർ 2023 – റിലീസ് ഉടൻ! നിരവധി ഒഴിവുകളിലേക്ക് നിയമനം!

0
383
RRB പരീക്ഷ കലണ്ടർ 2023 - റിലീസ് ഉടൻ! നിരവധി ഒഴിവുകളിലേക്ക് നിയമനം!
RRB പരീക്ഷ കലണ്ടർ 2023 - റിലീസ് ഉടൻ! നിരവധി ഒഴിവുകളിലേക്ക് നിയമനം!

RRB പരീക്ഷ കലണ്ടർ 2023 – റിലീസ് ഉടൻ! നിരവധി ഒഴിവുകളിലേക്ക് നിയമനം:റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് RRB അവരുടെ വെബ്‌സൈറ്റിൽ 2023 – ലെ പരീക്ഷാ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും. 2023 – ലെ പരീക്ഷാ ഷെഡ്യൂൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. അപ്രന്റിസ്, എൻടിപിസി, ജൂനിയർ എഞ്ചിനീയർ, ജൂനിയർ ക്ലാർക്ക്, സീനിയർ ക്ലാർക്ക്, സീനിയർ റസിഡന്റ്, ഗ്രൂപ്പ് സി ലെവൽ 4/5, ഗ്രൂപ്പ് സി ലെവൽ 2 ടെക്നീഷ്യൻ, റിട്ടയേർഡ് സ്റ്റാഫ്, എസിടി അപ്രന്റിസ്, കൊമേഴ്‌സ്യൽ ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്, JTBS, തുടങ്ങി വിവിധ തസ്തികകളുടെ RRB പരീക്ഷാ ഷെഡ്യൂൾ ഉടൻ തന്നെ പുറത്തുവിടും.

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (RRBs) RRB NTPC, RRB ഗ്രൂപ്പ് D, RRB ALP, RRB JE എന്നിങ്ങനെ വിവിധ റെയിൽവേ പരീക്ഷകൾ നടത്തുന്നു. RRB പരീക്ഷാ തീയതികൾ RRB പരീക്ഷ കലണ്ടർ വഴിയാണ് പ്രഖ്യാപിക്കുന്നത്. വിവിധ റെയിൽവേ പരീക്ഷകൾക്കുള്ള പരീക്ഷാ തീയതികൾ അറിയാനും അതിനനുസരിച്ച് തയ്യാറെടുക്കാനും കഴിയുന്ന തരത്തിൽ റെയിൽവേ RRB പരീക്ഷ കലണ്ടർ പുറത്തിറക്കുന്നത്. ഇന്ത്യൻ റെയിൽവേയിലെ തസ്തികകളിലേക്ക് കോടിക്കണക്കിന് ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന വിവിധ RRB പരീക്ഷകൾക്കായി ധാരാളം ഒഴിവുകൾ വർഷംതോറും പ്രഖ്യാപിക്കുന്നുണ്ട്.

HDFC റിക്രൂട്ട്മെന്റ് 2023 – മികച്ചവസരങ്ങൾ! ഉടൻ അപേക്ഷിക്കാം!!

RRB പരീക്ഷ കലണ്ടർ 2023 റിലീസ് തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിലേക്കുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ആർആർബി അറിയിച്ചിട്ടുണ്ട്.

RRB പരീക്ഷ കലണ്ടർ 2023 പരിശോധിക്കാനുള്ള ഘട്ടങ്ങൾ

  • RRB ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
  • ശേഷം RRB കലണ്ടർ 2023 PDF ലിങ്കിനായി തിരയുക.
  • PDF ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ RRB കലണ്ടർ 2023 PDF പ്രദർശിപ്പിക്കും.
  • RRB പരീക്ഷാ ഷെഡ്യൂളിൽ ലഭ്യമായ പരീക്ഷാ തീയതികൾ പരിശോധിക്കുക.
  • തുടർന്ന് നിങ്ങളുടെ ഉപകരണത്തിൽ റെയിൽവേ പരീക്ഷ കലണ്ടർ ഡൗൺലോഡ് ചെയ്യുക.
  • ഭാവിയിലെ ഉപയോഗത്തിനായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ കലണ്ടറിന്റെ ഹാർഡ് കോപ്പി എടുക്കുക.

Download RRB Exam Calendar PDF 2023

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here