RVNL റിക്രൂട്ട്മെന്റ് 2022 – ജനറൽ മാനേജർ തസ്തികയിൽ ജോലി നേടാം!

0
224
RVNL റിക്രൂട്ട്മെന്റ് 2022

RVNL റിക്രൂട്ട്മെന്റ് 2022 – ജനറൽ മാനേജർ തസ്തികയിൽ ജോലി നേടാം:റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL), ജനറൽ മാനേജർ (ഇലക്ട്രിക്കൽ)  തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

RVNL റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര് റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL)
തസ്തികയുടെ പേര് ജനറൽ മാനേജർ (ഇലക്ട്രിക്കൽ)
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി 02/01/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ലെവൽ-14 (CDA) / IDA E-8 120000-280000/- രൂപ ശമ്പളത്തിൽ ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലെ ഉദ്യോഗസ്ഥർ ആയിരിക്കണം അപേക്ഷകർ. അവർ താഴെ നൽകിയിരിക്കുന്ന വസ്തുതകൾ പാലിക്കണം.

  • അനലോഗസ് ഗ്രേഡിലുള്ള പോസ്റ്റുകൾ (CDA / IDA) കൈകാര്യം ചെയ്തിരിക്കണം അല്ലെങ്കിൽ,
  • ലെവൽ-13(സിഡിഎ) യിലെ തസ്‌തികകളും ‘എ’ ഗ്രൂപ്പിൽ 17 വർഷത്തെ സേവനവും ഉണ്ടായിരിക്കണം അല്ലെങ്കിൽ
  • ഗ്രേഡ് IDA E-7 (100000-260000/-) ഉള്ള തസ്തികയിൽ നാല് വർഷത്തേ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

Kerala IT മിഷൻ റിക്രൂട്ട്മെന്റ് 2022 – 40000 രൂപ വരെ ശമ്പളം!

പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 56 വയസാണ്. 56 വയസ്സിൽ താഴെ പ്രായമുള്ളവർ അപേക്ഷിക്കുക.

ശമ്പളം:

പാരന്റ് പേ പ്ലസ് ഡെപ്യൂട്ടേഷൻ അലവൻസ് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്.

കാലാവധി:

അഞ്ച് വർഷം. 31/12/2022-നപ്പുറം ഉടനടി ആഗിരണം ചെയ്യാനുള്ള നിയമത്തിൽ നിന്ന് RVNL-നെ ഒഴിവാക്കുന്നതിനുള്ള സർക്കാരിന്റെ അനുമതിക്ക് വിധേയമാണ്.

തിരഞ്ഞെടുക്കൽ രീതി:

ഡെപ്യൂട്ടേഷൻ രീതിയിലായിരിക്കും ജനറൽ മാനേജർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക.

പോസ്റ്റിങ്ങ് സ്ഥലം:

ലഖ്‌നൗ / വാരണാസി ആയിരിക്കും ജനറൽ മാനേജർ (ഇലക്ട്രിക്കൽ) തസ്തികയുടെ നിയമനം

അപേക്ഷിക്കേണ്ടവിധം:

ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾ ശരിയായ ചാനൽ മുഖേന അപേക്ഷിക്കണം. പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.

NHAI റിക്രൂട്ട്മെന്റ് 2022 – 15+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം!

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ RVNL വെബ്സൈറ്റിലെ കരിയർ ഭാഗത്തെ പ്രസ്തുത റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ അല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്ക് തുറക്കുക.
  • പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
  • യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
  • അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക .
  • പ്രസ്തുത ഫോർമാറ്റിൽ ഉള്ള അപേക്ഷ ഫോം കൃത്യമായ പൂരിപ്പിക്കുക.
  • കോർപ്പറേറ്റ് ഓഫീസ്/RVNL, ന്യൂ ഡൽഹി എന്ന ഡ്രെസ്സിലേക്ക് അയക്കുക.
  • PDF ഫോർമാറ്റിൽ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട പ്രൊഫോർമയുടെ ഒരു അഡ്വാൻസ് സ്കാൻ ചെയ്ത പകർപ്പ് അപേക്ഷകൻ [email protected] എന്ന ഇ-മെയിൽ മുഖേന അയയ്‌ക്കേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

What is RVNL Recruitment 2022 Age Limit?

Applicants should not exceed the maximum age limit of 56 years.

What is RVNL Recruitment 2022 Last Date?

The last date for RVNL Recruitment is 02/01/2023.

What Is The RVNL Recruitment Selection Method?

Selection will be done through deputation method.

LEAVE A REPLY

Please enter your comment!
Please enter your name here