Kerala IT മിഷൻ റിക്രൂട്ട്മെന്റ് 2022 – 40000 രൂപ വരെ ശമ്പളം!

0
353
Kerala IT മിഷൻ റിക്രൂട്ട്മെന്റ് 2022

Kerala IT മിഷൻ റിക്രൂട്ട്മെന്റ് 2022 – 40000 രൂപ വരെ ശമ്പളം: കേരള സർക്കാരിന്റെ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ ഭാഗമാണ് കേരള സ്റ്റേറ്റ് ഐടി മിഷൻ (KSITM). ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. പ്രോജക്ട് മാനേജർ, ഇ ഗവേണൻസ് സൊസൈറ്റിയിൽ  കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുക ആണ്.

IT മിഷൻ റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് IT Mission
തസ്തികയുടെ പേര് District Project Manager
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി 20/12/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു


വിദ്യാഭ്യാസ യോഗ്യത:

എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ എംബിഎ (റെഗുലർ) ആണ് ആവശ്യമായ യോഗ്യതകൾ.

NHAI റിക്രൂട്ട്മെന്റ് 2022 – 15+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം!

പ്രായ പരിധി:

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ  പരമാവധി പ്രായ പരിധി 45 വയസും ആണ്.

പ്രവൃത്തി പരിചയം:

കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.

നിയമന കാലാവധി:

കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

ശമ്പളം:

40000 രൂപ വരെ ആണ് ശമ്പളം നൽകുന്നത്.

തിരഞ്ഞെടുപ്പ് രീതി:

സമർപ്പിക്കുന്ന അപേക്ഷയുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്ത്.

അപേക്ഷകേണ്ട രീതി:

  • അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ വെബ്‌സൈറ്റിൽ  നൽകിയിരിക്കുന്ന പ്രസ്‌തുത ഫോർമാറ്റിൽ അപേക്ഷകൾ  സമർപ്പിക്കേണ്ടതാണ്.
  • താല്പര്യം ഉള്ളവർ IT മിഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം കാരിയേർസ് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയുക.
  • അവിടെ പ്രസ്‌തുത തസ്തികയ്ക്കുള്ള അപേക്ഷ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക. ലഭ്യമായിരിക്കുന്ന ആപ്ലിക്കേഷൻ ഫോം എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • യഥാവിധി പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളുടെയും പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ആണ് അയച്ചു നൽകേണ്ടത്.
  • ആവശ്യമായ രേഖകൾ ഇല്ലാത്ത അപേക്ഷകൾ നിഷേധിക്കുന്നതായിരിക്കും.

HDFC Kozhenchery റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികൾക്ക് ഇതാ സുവർണ്ണാവസരം!

വിലാസം:

ഡയറക്ടർ, കേരള സ്റ്റേറ്റ് ഐടി മിഷൻ, ‘സാങ്കേതിക’, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഓ. തിരുവനന്തപുരം.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

പരീക്ഷ / അഭിമുഖം സമയത്ത് ഉദ്യോഗാർത്ഥികൾ ഒറിജിനൽ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പിയിൽ താഴെ പരാമർശിച്ചിരിക്കുന്ന ഫോട്ടോ പതിച്ച ഐഡി പ്രൂഫിൽ ഏതെങ്കിലും ഒന്ന് എന്നിവ ഹാജരാക്കണം.

  • ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡന്റിറ്റി കാർഡ്
  • പാൻ കാർഡ്
  • പാസ്പോർട്ട്
  • ഡ്രൈവിംഗ് ലൈസൻസ്
  • ആധാർ കാർഡ്

അവസാന തീയതി:

അപേക്ഷക്കൾ  സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 20, 2022 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

In which post the recruitment is going on in Kerala IT mission?

District Project Manager is the process being recruited in IT mission in 2022.

What is the mode of appointment for Kerala IT mission Recruitment 2022?

Candidates will be appointed on contract basis.

What is the last date to apply for Kerala IT mission recruitment 2022?

The last date to apply for the post is December 20, 2022.

LEAVE A REPLY

Please enter your comment!
Please enter your name here