SAIL റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അപേക്ഷിക്കാം! 1,60,000 രൂപ വരെ ശമ്പളം!

0
293
SAIL റിക്രൂട്ട്മെന്റ് 2023

SAIL റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അപേക്ഷിക്കാം! 1,60,000 രൂപ വരെ ശമ്പളം: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) യൂണിറ്റായ റൂർക്കേല സ്റ്റീൽ പ്ലാന്റ് (RSP) MT Admin (PR & Law) തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിന്നും  അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

SAIL റിക്രൂട്ട്മെന്റ് 2023
സ്ഥാപനത്തിന്റെ പേര് SAIL
തസ്തികയുടെ പേര് MT Admin (PR & Law)
ഒഴിവുകളുടെ എണ്ണം 02
ഇന്റർവ്യൂ തീയതി 08/02/2023
സ്റ്റാറ്റസ് അപേക്ഷകൾ സ്വീകരിക്കുന്നു

SAIL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

MT (Admin – PR)

  • സർക്കാർ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • 60% മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പബ്ലിക് റിലേഷൻ / ജേണലിസം / മാസ് കമ്മ്യൂണിക്കേഷൻ / മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസം എന്നിവയിൽ 02 വർഷത്തെ ഡിപ്ലോമ.

MT (Admin – Law)

  • കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ നിയമത്തിൽ ബിരുദം.
  • കുറഞ്ഞത് 60% മാർക്കോടെ LLM 02 വർഷത്തെ മുഴുവൻ സമയ കോഴ്സ്.
SAIL റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 28 വയസ്സാണ് (08.02.2023 പ്രകാരം).

SAIL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

Rs.50,000 – 3% – 1,60,000/- (E–1) എന്ന ശമ്പള സ്കെയിലിൽ ആയിരിക്കും. തസ്തിയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്ന ശമ്പളം.

Infosys (Trivandrum) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് ജോലി നേടാൻ അവസരം!

SAIL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:
  • എഴുത്തുപരീക്ഷ (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) അല്ലെങ്കിൽ അഭിമുഖം അല്ലെങ്കിൽ രണ്ടും മുഖേനയാണ് തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്.
  • അഡ്മിറ്റ് കാർഡ് / കോൾ ലെറ്റർ മുഖേന യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇക്കാര്യം അറിയിക്കും.
SAIL റിക്രൂട്ട്മെന്റ് 2023 അപേക്ഷ & പ്രോസസ്സിംഗ് ഫീസ്:
  • ജനറൽ / OBC / EWS അപേക്ഷകർക്ക് – 700 രൂപ അപേക്ഷാ ഫീസ്.
  • SC / ST / ESM / ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർത്ഥികൾക്ക് – 200 രൂപ പ്രോസസ്സിംഗ് ഫീസ്.
SAIL റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:
  • SAIL ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
  • “ലോഗിൻ” ക്ലിക്ക് ചെയ്യുക.
  • ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, “രജിസ്റ്റർ ചെയ്ത ഉപയോക്താവ്” ക്ലിക്ക് ചെയ്യുക.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് മുന്നോട്ട് പോകുക.
  • “പുതിയ ഉപയോക്താവ്” എങ്കിൽ ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കുക.
  • തുടർന്ന് “രജിസ്റ്റർ ചെയ്ത ഉപയോക്താവ്” ക്ലിക്ക് ചെയ്യുക.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് മുന്നോട്ട് പോകുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കുക.
  • ആവശ്യാനുസരണം പ്രമാണം അപ്‌ലോഡ് ചെയ്യുക.
  • ഓൺലൈനായി ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here