SCI റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം! വിശദവിവരങ്ങൾ ചുവടെ!

0
249
SCI റിക്രൂട്ട്മെന്റ് 2023 - ഓൺലൈനായി അപേക്ഷിക്കാം! വിശദവിവരങ്ങൾ ചുവടെ!
SCI റിക്രൂട്ട്മെന്റ് 2023 - ഓൺലൈനായി അപേക്ഷിക്കാം! വിശദവിവരങ്ങൾ ചുവടെ!

SCI റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം! വിശദവിവരങ്ങൾ ചുവടെ:ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മുംബൈയിലെ ബോർഡ് സെക്രട്ടേറിയറ്റ് ഡിപ്പാർട്ട്‌മെന്റിൽ മൂന്ന് കമ്പനി സെക്രട്ടറി ട്രെയിനികളെ നിയമിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26/02/ 2023 ആണ്.

SCI റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
തസ്തികയുടെ പേര്

കമ്പനി സെക്രട്ടറി ട്രെയിനികൾ

ഒഴിവുകളുടെ എണ്ണം

03
അവസാന  തീയതി

26/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

SCI റിക്രൂട്ട്മെന്റ് 2023 യോഗ്യത:

ICSI പ്രൊഫഷണൽ പ്രോഗ്രാം (ഫൈനൽ) പാപാസ്സായവർ അല്ലെങ്കിൽ ICSI എക്സിക്യൂട്ടീവ് പ്രോഗ്രാം (ഇന്റർമീഡിയറ്റ്) പാസ്സായവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

SCI റിക്രൂട്ട്മെന്റ് 2023 സ്റ്റൈപ്പന്റ്:   

  • പ്രൊഫഷണൽ പരീക്ഷ പാസായവർക്ക് പ്രതിമാസം 12,500/- രൂപ സ്റ്റൈപ്പൻഡ് ലഭിക്കുന്നു.
  • എക്സിക്യൂട്ടീവ് പരീക്ഷ പാസായവർക്ക് പ്രതിമാസം 10,000/- രൂപ സ്റ്റൈപ്പൻഡ് ലഭിക്കുന്നു.
  • പരിശീലന കാലയളവിൽ പ്രൊഫഷണൽ പരീക്ഷ പാസാകുന്നവർക്ക് 12,500/- രൂപയായി വർദ്ധിപ്പിക്കും.

SCI റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി :  

  • വിദ്യാഭ്യാസ യോഗ്യത, പ്രായം, സൂചിപ്പിച്ചിരിക്കുന്ന മറ്റേതെങ്കിലും മാനദണ്ഡങ്ങൾ എന്നിവയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
  • ഷോർട്ട് ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.
  • അഭിമുഖം മുംബൈയിലെ നരിമാൻ പോയിന്റിലെ ഷിപ്പിംഗ് ഹൗസിലോ അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗിലൂടെയോ നടത്തും. സമയക്രമം കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ അറിയിക്കും.

Spices Board ഇടുക്കി റിക്രൂട്ട്മെന്റ് 2023 – 21,000 രൂപ ശമ്പളം! എഴുത്തുപരീക്ഷ വഴി നിയമനം!

SCI റിക്രൂട്ട്മെന്റ് 2023  അപേക്ഷിക്കേണ്ട രീതി :

  • ഉദ്യോഗാർത്ഥികൾ SCI യുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്: : www.shipindia.com >Careers> Shore>” Practical Training for Company Secretary Trainees, Mumbai (Advt No. HR 01/2023).”
  • വിശദമായ പരസ്യം പരിശോധിച്ച ശേഷം കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാം വിശദമായി അപ്ഡേറ്റ് ചെയ്യുക.
  • ഉദ്യോഗാർത്ഥികൾ അവരുടെ അപ്‌ഡേറ്റ് ചെയ്‌ത ബയോഡാറ്റയും ഡോക്യുമെന്റ് ഫയലിനൊപ്പം (മുകളിൽ സൂചിപ്പിച്ചത് പോലെ) [email protected] എന്ന ഇ-മെയിൽ വഴി “CS പ്രായോഗിക പരിശീലനത്തിനുള്ള അപേക്ഷ (Advt. No. HR 01/2023)” എന്ന സബ്ജെക്ട് ലൈനിൽ എഴുതി അയയ്ക്കണം.

NOTIFICATION PDF DOWNLOAD

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here