Spices Board ഇടുക്കി റിക്രൂട്ട്മെന്റ് 2023 – 21,000 രൂപ ശമ്പളം! എഴുത്തുപരീക്ഷ വഴി നിയമനം!

0
307
Spices Board ഇടുക്കി റിക്രൂട്ട്മെന്റ് 2023 - 21,000 രൂപ ശമ്പളം! എഴുത്തുപരീക്ഷ വഴി നിയമനം!
Spices Board ഇടുക്കി റിക്രൂട്ട്മെന്റ് 2023 - 21,000 രൂപ ശമ്പളം! എഴുത്തുപരീക്ഷ വഴി നിയമനം!

Spices Board ഇടുക്കി റിക്രൂട്ട്മെന്റ് 2023 – 21,000 രൂപ ശമ്പളം! എഴുത്തുപരീക്ഷ വഴി നിയമനം:സ്പൈസസ് ബോർഡ്, Spices Research Trainees തസ്തികയുടെ 2 ഒഴിവിലേക്ക് എഴുത്തു ടെസ്റ്റിലൂടെ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 22/02/2023 – ന് നടക്കുന്ന എഴുത്തു പരീക്ഷയിൽ പങ്കെടുക്കാം.

Spices Board റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

സ്പൈസസ് ബോർഡ്
തസ്തികയുടെ പേര്

Spices Research Trainees

ഒഴിവുകളുടെ എണ്ണം

02
എഴുത്തു പരീക്ഷ തീയതി

22/02/2023

നിലവിലെ സ്ഥിതി

നോട്ടിഫിക്കേഷൻ പുറത്തുവിട്ടു

Spices Board റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • Sc. അഗ്രോണമി/സോയിൽ സയൻസ്/ ബയോകെമിസ്ട്രി/കെമിസ്ട്രി യോഗ്യത ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പ്രാവീണ്യം അഭികാമ്യം.
PSC, KTET, SSC & Banking Online Classes

Spices Board റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

ഉദ്യോഗാർത്ഥികൾക്ക് എഴുത്തു പരീക്ഷ തീയതി പ്രകാരം 30 വയസിൽ കൂടരുത്.

Spices Board റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 21,000 രൂപയാണ് തസ്തികയുടെ ശമ്പളം.

Spices Board റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കൽ രീതി:

യോഗ്യതയെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രീനിങ്ങും തുടർന്ന് എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും.

Spices Board റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിക്കുക.
  • താത്പര്യവുമുള്ള ഉദ്യോഗാർഥികൾക്ക് താഴെ കൊടുക്കുന്ന വിലാസത്തിൽ തസ്തികയിലേക്ക് നടക്കുന്ന ടെസ്റ്റിൽ പങ്കെടുക്കാം.

EY കൊച്ചി റിക്രൂട്ട്മെന്റ് 2023 – ഓൺലൈൻ ആയി ഇവിടെ അപേക്ഷിക്കാം!

Spices Board റിക്രൂട്ട്മെന്റ് 2023 വാക് ഇൻ ടെസ്റ്റ് വിശദാംശങ്ങൾ:

  • വാക്ക്-ഇൻ-ടെസ്റ്റിനുള്ള തീയതിയും സമയവും – 2023 ഫെബ്രുവരി 22 രാവിലെ 10.30 ന് ടെസ്റ്റ് നടക്കുന്നതാണ്.
  • ടെസ്റ്റ് നടക്കുന്ന വേദി – Indian Cardamom Research Institute, Spices Board,Kailasanadu P.O. Myladumpara Idukki, Kerala – 685553.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here