SCTIMST റിക്രൂട്ട്മെന്റ് 2023 – 121800 രൂപ ശമ്പളത്തിൽ ജോലി നേടാം!

0
239
SCTIMST റിക്രൂട്ട്മെന്റ് 2023 - 121800 രൂപ ശമ്പളത്തിൽ ജോലി നേടാം!
SCTIMST റിക്രൂട്ട്മെന്റ് 2023 - 121800 രൂപ ശമ്പളത്തിൽ ജോലി നേടാം!

SCTIMST റിക്രൂട്ട്മെന്റ് 2023 – 121800 രൂപ ശമ്പളത്തിൽ ജോലി നേടാം:ഇമേജിംഗ് സയൻസിലും ഇന്റർവെൻഷണൽ റേഡിയോളജിയിലും അഡ്‌ഹോക് കൺസൾട്ടന്റ്/അസിസ്റ്റന്റ് പ്രൊഫസർ  തസ്തികയ്ക്കായി SCTIMST അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03/03/2023 വരെയാണ്.

  SCTIMST റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

SCTIMST
തസ്തികയുടെ പേര്

അഡ്‌ഹോക് കൺസൾട്ടന്റ്/ അസിസ്റ്റന്റ് പ്രൊഫസർ

ഒഴിവുകളുടെ എണ്ണം

02
അവസാന തീയതി

 03/03/2023

സ്റ്റാറ്റസ്

 അപേക്ഷ സ്വീകരിക്കുന്നു

SCTIMST റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:   

01/03/2023 തീയതി പ്രകാരം അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സ് പ്രായ പരിധിയിലുള്ള വരായിരിക്കണം.

SCTIMST റിക്രൂട്ട്മെന്റ് 2023 യോഗ്യത/ പ്രവർത്തി പരിചയം :

  • അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956-ൽ ഉൾപ്പെടുത്തിയിട്ടുള്ള മെഡിക്കൽ യോഗ്യതയും കേന്ദ്ര/സംസ്ഥാന മെഡിക്കൽ കൗൺസിലിലെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം
  • 3 വർഷത്തെ ഡിഎം കോഴ്സ് പൂർത്തിയായവരായിരിക്കണം (റേഡിയോളജിയുടെയും ഇമേജിംഗിന്റെയും ഒരു ഉപവിഭാഗം മായിരിക്കണം)

SCTIMST റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 121800 രൂപ പ്രതിഫലം ലഭിക്കുന്നു.

SCTIMST റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി :

അപേക്ഷ സ്‌ക്രീൻ ചെയ്യുകയും യോഗ്യരായ ഉദ്യോഗാർത്ഥികളെ ഓൺലൈൻ അഭിമുഖത്തിന്റെ വിശദാംശങ്ങൾ ഇമെയിൽ/ഫോൺ വഴി അറിയിക്കുകയും ചെയ്യും.

ICMR റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് 51000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ സുവർണ്ണാവസരം!

SCTIMST റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:

  • താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് [email protected] എന്ന ഇ-മെയിലിൽ സമർപ്പിക്കാം.
  • അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇമെയിൽ അയയ്ക്കണം.
  • പട്ടികജാതി/ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഒരു തഹസിൽദാർ റാങ്കിൽ കുറയാത്ത റവന്യൂ ഓഫീസർ നൽകുന്ന സാധുവായ ജാതി സർട്ടിഫിക്കറ്റ്/ ക്രീമി ലെയർ അല്ലാത്ത സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

NOTIFICATION PDF

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here