ICMR റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് 51000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ സുവർണ്ണാവസരം!

0
236
ICMR റിക്രൂട്ട്മെന്റ് 2023 - ഉദ്യോഗാർത്ഥികൾക്ക് 51000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ സുവർണ്ണാവസരം!
ICMR റിക്രൂട്ട്മെന്റ് 2023 - ഉദ്യോഗാർത്ഥികൾക്ക് 51000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ സുവർണ്ണാവസരം!

ICMR റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് 51000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ സുവർണ്ണാവസരം:ICMR-RMRC, N. E. റീജിയൻ, ICMR-RMRC, N. E. റീജിയണിൽ  താത്കാലിക കരാർ അടിസ്ഥാനത്തിൽ, പ്രോജക്ട് സയന്റിസ്റ്റ് സി എന്ന തസ്തികയിലേക്ക്‌ യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.15.03.2023 മുൻപായി ഉദ്യോഗാർത്ഥികൾ അപേക്ഷകൾ  സമർപ്പിക്കേണ്ടതാണ്.

ICMR റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

ICMR
തസ്തികയുടെ പേര്

പ്രോജക്ട് സയന്റിസ്റ്റ് സി (Non-Medical)

ഒഴിവുകൾ

01
അവസാന തിയതി

15/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 

ICMR റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ലൈഫ് സയൻസസിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണംഅല്ലെങ്കിൽ ബയോ ഇൻഫോർമാറ്റിക്സ്/ ബയോടെക്നോളജിയിൽ 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ICMR റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 40 വയസിന്  മുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ICMR റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയിലേക്ക് പ്രതിമാസം 51000 രൂപ+HRA യാണ് ലഭിക്കുക.

മുന്നറിയിപ്പ് ഇറക്കി സർക്കാർ – വേനൽ ചൂട് ഉയരുമ്പോൾ എന്തൊക്കെ പാലിക്കണം?

ICMR റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • ICMR ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഫോം ക്ലിക്ക് ചെയ്തു ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാം.
  • 15.03.2023-നോ അതിനുമുമ്പോ അപേക്ഷ അയക്കാം.

NOTIFICATION

APPLICATION FORM

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here