ക്ഷീരകർഷകർക്ക് ഫാം ലൈസൻസിന് ഏകജാലകം – വിശദമായി വായിക്കാം!

0
220
ക്ഷീരകർഷകർക്ക് ഫാം ലൈസൻസിന് ഏകജാലകം - വിശദമായി വായിക്കാം!
ക്ഷീരകർഷകർക്ക് ഫാം ലൈസൻസിന് ഏകജാലകം - വിശദമായി വായിക്കാം!

ക്ഷീരകർഷകർക്ക് ഫാം ലൈസൻസിന് ഏകജാലകം – വിശദമായി വായിക്കാം:ക്ഷീരകർഷകരുടെ ഫാം ലൈസെൻസ് നേടാൻ ഏകജാലകം നടപ്പിലാക്കുന്നു. ഫാം ലൈസൻസ് നേടാൻ ഒരുപാട് പേര് കാത്തിരിക്കേണ്ടി വരുമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോൾ ഏകജാലക സംവിധാനം നടപ്പിലാകുന്നതിലൂടെ ഫാം ലൈസൻസ് ക്ഷീരകർഷകർക്ക് എളുപ്പത്തിൽ അപേക്ഷിക്കാൻ സാധിക്കുന്നു. മൃഗ സംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണിയാണ് ഈ കാര്യo അറിയിച്ചത്. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ക്ഷീര കർഷക അദാലത്തിൽ 165 പരാതികളിൽ പരിഹാരമായി.

കേരള PSC ലോവർ ഡിവിഷൻ ക്ലർക്ക് ഷോർട്ട് ലിസ്റ്റ് 2023 Out- ഉദ്യോഗാർത്ഥികൾക്ക് PDF ഡൗൺലോഡ് ചെയ്യാം!

തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷൻ കൺട്രോൾ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്കായി കർഷകർ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കും കൂടാതെ ഈ വര്ഷം 20 പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപവെച്ച് 16 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നതിനും മന്ത്രി പറഞ്ഞു. 14 ജില്ലകളിൽ നിന്ന് 281 പരാതികളാണ് ലഭിച്ചത്. മന്ത്രി ജെ.ചിഞ്ചു റാണിയുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here