കേരള PSC ലോവർ ഡിവിഷൻ ക്ലർക്ക് ഷോർട്ട് ലിസ്റ്റ് 2023 Out- ഉദ്യോഗാർത്ഥികൾക്ക് PDF ഡൗൺലോഡ് ചെയ്യാം!

0
299

കേരള PSC ലോവർ ഡിവിഷൻ ക്ലർക്ക് ഷോർട്ട് ലിസ്റ്റ് 2023 Out- ഉദ്യോഗാർത്ഥികൾക്ക് PDF ഡൗൺലോഡ് ചെയ്യാം:എൻസിസി/സൈനിക് വെൽഫെയർ വകുപ്പിലേക്കുള്ള ലോവർ ഡിവിഷൻ ക്ലർക്ക് (എക്‌സർവീസ്‌മാൻമാരിൽ നിന്ന് മാത്രം) ഫസ്റ്റ്  NCA- LC/AI – പാലക്കാട് തസ്തികയിലേക്കുള്ള ഷോർട്ട് ലിസ്റ്റ്  കേരള PSC ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.പ്രസ്തുത തസ്തികയുടെ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്.

കേരള PSC ലോവർ ഡിവിഷൻ ക്ലർക്ക് ഷോർട്ട് ലിസ്റ്റ് 2023

ബോർഡിന്റെ പേര്

കേരള  psc

തസ്തികയുടെ പേര്

ലോവർ ഡിവിഷൻ ക്ലർക്ക്

പരീക്ഷ തീയതി

15/05/2022,28/05/2022,11/06/2022,19/06/2022,02/07/2022,16/07/2022 എന്നീ തീയതികളിൽ  നടന്ന കോമൺ പ്രിലിമിനറി പരീക്ഷ

പരീക്ഷ രീതി

OMR Test
നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള PSC SEAMAN ഷോർട്ട് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • Kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ചുവടെ കൊടുത്തിരിക്കുന്ന ഷോർട്ട് ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക
  • ലോവർ ഡിവിഷൻ ക്ലർക്ക് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.

KPSC LDC SHORT LIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here