South Central Railway റിക്രൂട്ട്മെന്റ് 2022: 15+ ഒഴിവുകൾ! പത്താം ക്ലാസ് പാസ്സായവർക്ക് അവസരം!

0
285
South Central Railway റിക്രൂട്ട്മെന്റ് 2022: 15+ ഒഴിവുകൾ! പത്താം ക്ലാസ് പാസ്സായവർക്ക് അവസരം!
South Central Railway റിക്രൂട്ട്മെന്റ് 2022: 15+ ഒഴിവുകൾ! പത്താം ക്ലാസ് പാസ്സായവർക്ക് അവസരം!

South Central Railway റിക്രൂട്ട്മെന്റ് 2022: 15+ ഒഴിവുകൾ! പത്താം ക്ലാസ് പാസ്സായവർക്ക് അവസരം:സൗത്ത് സെൻട്രൽ റെയിൽവേ Tech-III/TRS (Unified wing),ELS/LGD എന്നീ ഒഴുവുകളിലേക്ക്‌ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ 19 സോണുകളിൽ ഒന്നാണ് സൗത്ത് സെൻട്രൽ റെയിൽവേ. സോണിന്റെ അധികാരപരിധി തെലങ്കാന, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

South Central Railway റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

South Central Railway

തസ്തികയുടെ പേര്

Tech-III/TRS (Unified wing),ELS/LGD

ഒഴിവുകളുടെ എണ്ണം

17

അവസാന തീയതി

06/12/2022
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ആണ്  വിദ്യാഭ്യാസ യോഗ്യത ആയി ആവശ്യം.

പ്രവർത്തി പരിചയം:

  • വോളന്റിയർമാർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും റെൻഡർ ചെയ്തിരിക്കണം.
  • ഗ്രൂപ്പ്-ഡി വിഭാഗത്തിലുള്ള സേവനം (PCPO/SC’s SC നമ്പർ 66/2017). PCPO/SC യുടെ കത്തിന്റെP(R)605/XI അടിസ്ഥാനത്തിൽ പട്ടികജാതി/പട്ടികവർഗം ഉൾപ്പെടെയുള്ള സന്നദ്ധസേവനം നടത്തുന്ന എല്ലാ ജീവനക്കാരും തൃപ്തികരമായി രണ്ട് വർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കുക ഉള്ളു.
PSC, KTET, SSC & Banking Online Classes

കട്ട് ഓഫ് തീയതി:

ഇഷ്യൂ ചെയ്യുന്ന തീയതി പ്രകാരം രണ്ട് വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണം. 06.11.2020 നു മുൻപ് 2 വർഷം പൂർത്തിയാക്കണം.

പ്രീസെലക്ഷൻ പരിശീലനം:

യോഗ്യരായ ‘എസ്ടി’ ജീവനക്കാർക്ക് പ്രീ-സെലക്ഷൻ പരിശീലനം ഉണ്ടാകും. പരീക്ഷയുടെ സിലബസ് പ്രകാരം 3-4 ആഴ്ച്ച അവർക്കു പരിശീലനം നല്കുന്നതാണ്.

തിരഞ്ഞെടുപ്പ് രീതി:

ആവശ്യമായ എല്ലാ യോഗ്യതകളൂം പൂർത്തീകരിച്ചവരെ മാത്രമേ അപേക്ഷക്കു പരിഗണിക്കുക ഉള്ളു. എഴുത്തു പരീക്ഷയുടെയും, സർവീസ് കാലയളവിനെയും അടിസ്ഥാനം ആക്കിയാണ് തിരഞ്ഞെടുക്കുന്നത്.

  • എഴുത്തു പരീക്ഷ:

110 ചോദ്യങ്ങൾ അടങ്ങുന്ന OMR ഷീറ്റിലെ ഒബ്ജക്റ്റീവ് തരം ചോദ്യങ്ങൾ ആണ് ഉള്ളത്.  ഏതെങ്കിലും 100 ചോദ്യങ്ങൾക്ക് ജീവനക്കാർ ഉത്തരം നൽകേണ്ടതുണ്ട്. ആദ്യത്തെ 100 ചോദ്യങ്ങൾ മാത്രമേ മൂല്യനിർണയം നടത്തുകയുള്ളൂ. 120 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈർഘ്യം.

  • മെഡിക്കൽ യോഗ്യത:

എംപാനൽമെൻറ് സമയത്ത് BEE ONE (B-I) ൽ അനുയോജ്യമാണെന്ന് തെളിയിക്കണം. അനുയോജ്യമല്ലെങ്കിൽ ബി-1 മെഡിക്കൽ ക്ലാസിഫിക്കേഷനുമായി ഹാജർ ആകണം.

അപേക്ഷിക്കേണ്ട വിധം:

  • നോട്ടിഫിക്കേഷനിൽ ഉള്ള നിർദ്ദിഷ്ട പ്രൊഫോർമ (അടച്ചിരിക്കുന്നത് അനുബന്ധം-എ) ശരിയായ ചാനലിലൂടെ മാത്രം അപേക്ഷിക്കുക.
  • A-4 വലുപ്പമുള്ള പേപ്പറിന്റെ ഒരു വശം ഉപയോഗിച്ചു മാത്രമേ അപേക്ഷിക്കാവു.
  • നല്ല നിലവാരമുള്ള പേപ്പർ ആയിരിക്കണം.

അപേക്ഷയോടൊപ്പം ഹാജർ ആക്കേണ്ട രേഖകൾ:

  • പത്താം ക്ലാസിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്.
  • ഐടിഐ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി.
  • എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ കാര്യത്തിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ജീവനക്കാർ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ഉറപ്പാക്കണം.
  • അപേക്ഷ സമർപ്പിക്കുന്ന സമയത്ത് എല്ലാ യോഗ്യതാ വ്യവസ്ഥകളും നിറവേറ്റുന്നു എന്ന് ഉറപ്പാക്കണം.
  • എംപാനൽ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് എസ്‌സി ഡിവിഷനിൽ എവിടെ വേണമെങ്കിലും പോസ്‌റ്റ് ചെയ്യാൻ ബാധ്യസ്ഥരാണ്.

IOCL നിയമനം 2022: വാക് – ഇൻ – ഇന്റർവ്യൂ നാളെ!  2 മണിക്കൂറിന് 4500 രൂപ ശമ്പളം!

അവസാന തീയതി:

Sr.DEE/ELS ഓഫീസിലെ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 06.12.2022 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here