Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 – 21000 രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ!

0
224
Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 - 21000 രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ!
Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 - 21000 രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ!

Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 – 21000 രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ:ഇന്ത്യൻ ഏലം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് പ്രോജക്ട് ഫെലോമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ടെസ്റ്റ് സ്പൈസസ് ബോർഡ് നടത്തുന്നു. താത്പര്യമുള്ള സ്ഥാനാർത്ഥികൾക്ക്  28.02.2023 ന് നടക്കുന്ന വാക് ഇൻ ടെസ്റ്റിന് പങ്കെടുക്കാവുന്നതാണ്.

 Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

 Spices Board
തസ്തികയുടെ പേര്

പ്രോജക്ട് ഫെലോ

ഒഴിവുകളുടെ എണ്ണം

 03
തീയതി & സമയം

 28/02/2023 & 10.00 am

സ്റ്റാറ്റസ്

 നോട്ടിഫിക്കേഷൻ പുറത്തിറക്കി

Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:  

ഉദ്യോഗാർത്ഥികൾക്ക് വാക്ക് ഇൻ ടെസ്റ്റ് തീയതി പ്രകാരം 30 വയസ്സിൽ കൂടുവാൻ പാടില്ല.

PSC, KTET, SSC & Banking Online Classes

Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 യോഗ്യത:

സുവോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രിയിൽ M.Sc യോഗ്യത നേടിയവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 ശമ്പളം: 

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 21,000 രൂപ ശമ്പളം ലഭിക്കുന്നു.

Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

 വാക് ഇൻ ടെസ്റ്റ്/ഇന്റർവ്യൂ മുഖേന ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു

Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:

  • യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതിയിലും സമയത്തും താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ വാക്ക് ഇൻ ടെസ്റ്റിന് ഹാജരാകാവുന്നതാണ്.
  • സ്‌ക്രീനിങ്ങിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൊണ്ട് വരണം.

IDBI ബാങ്ക് റിക്രൂട്ട്മെന്റ് 2023 – 600 ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം!

Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 വാക്ക് ഇൻ ടെസ്റ്റ് നടക്കുന്ന സ്ഥലം:

ഇന്ത്യൻ ഏലം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICRI), സ്പൈസസ് ബോർഡ്, മൈലാടുംപാറ, കൈലാസനാട് (PO), ഇടുക്കി ജില്ല, കേരളം.

NOTIFICATION

OFFICIALSITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here