SSC MTS രജിസ്ട്രേഷനുവേണ്ടിയുള്ള അവസാന തീയതി ഇന്ന് | അപേക്ഷകൾ ക്ഷണിക്കുന്നു!!

0
154

SSC MTS രജിസ്ട്രേഷനുവേണ്ടിയുള്ള അവസാന തീയതി ഇന്ന് | അപേക്ഷകൾ ക്ഷണിക്കുന്നു:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC MTS പരീക്ഷകൾക്കായി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്. ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. 2023 ജനുവരി 18-നാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19 വരെയാണ്. ഷെഡ്യൂൾ അനുസരിച്ച്, SSC MTS, ഹവൽദാർ പരീക്ഷ 2023 ഏപ്രിലിൽ നടത്തും. കൂടുതൽ നിർദ്ദേശങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. MTS & ഹവൽദാർ പരീക്ഷയിൽ അപേക്ഷകർക്ക് 18 – 25 ഇടയിൽ പ്രായമുള്ളവരായിരിക്കണം. കൂടാതെ പരീക്ഷയിൽ പങ്കെടുക്കാൻ 17/02/2023-ന് മുമ്പോ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷയോ തത്തുല്യമോ വിജയിച്ചിരിക്കണം.

Spices Board കൊച്ചി റിക്രൂട്ട്മെന്റ് 2023 – 21000 രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ!

SSC MTS പരീക്ഷയ്ക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം??

ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, ഹോംപേജിൽ apply ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് SSC MTS & Havaldar Exam 2022 link എന്നതിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുന്നതുവഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോമിൽ കൊടുത്തിരിക്കുന്നപോലെ നിങ്ങളുടെ രേഖകളും ഫീസും അടക്കേണ്ടതാണ്. അവസാനം പ്രിന്റ്ഔട്ട് ഡൗൺലോഡ് ചെയ്യാൻ മറക്കരുത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here