ദേശീയ പാത 66 കോവളം – ബേക്കൽ നദിയുടെ ജലപാതയെ ബാധിക്കുമോ?!

0
206
ദേശീയ പാത 66 കോവളം - ബേക്കൽ നദിയുടെ ജലപാതയെ ബാധിക്കുമോ?!
ദേശീയ പാത 66 കോവളം - ബേക്കൽ നദിയുടെ ജലപാതയെ ബാധിക്കുമോ?!

ദേശീയ പാത 66 കോവളം – ബേക്കൽ നദിയുടെ ജലപാതയെ ബാധിക്കുമോ:കേരളത്തിൻ്റെ തെക്കുമുതൽ വടക്കുവരെ നീളുന്ന ജലപാതയാണ് കോവളം ബേക്കൽ നദിയുടെ കുറുകെയുള്ളത്.  620 കിലോമീറ്ററാണ് പാതയുടെ മൊത്തം നീളം. 6000 കോടി രൂപ ആണ് പദ്ധതിയുടെ മൊത്തം ചെലവ്. എന്നാൽ ഇപ്പോൾ വരുന്ന ദേശീയപാത 66 കോവളം ബേക്കൽ ജലപാതയെ ബാധിക്കാനാണ് സാധ്യത. നദിക്ക് കുറകെയുള്ള പാലം 5 വരി പാതയായി നിർമ്മിക്കാനാണ് ശ്രമിക്കുന്നത്. 66 വർഷം പഴക്കമുള്ള പാലം അവിടെ നിർത്തിയിട്ട് അതിന് പുറമെ 3 വരിയുടെ പാലം നിർമ്മിക്കാനാണ് നാഷണൽ ഹൈവേ ഓഫ് ഇന്ത്യ തീരുമാനിച്ചത്.

IDBI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്‌മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് ,നിയമന പ്രക്രിയ, എന്നിവയെ കുറിച്ചറിയാം!

പഴയ പാലം ഗതാഗത കുരുക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ 6000 കോടി രൂപ മുതൽ മുടക്കുള്ള കോവളവും ബേക്കൽ ജലപാതക്ക് തടസ്സം ഉണ്ടാക്കുകയും ചെയ്യും. പഴയ പാലം ഇപ്പോഴും ഉപയോഗിക്കാം എന്നും പാലത്തിന് ബലം നൽകുന്ന കാര്യങ്ങൾ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ദേശീയ പാതയുടെ പണി അതിവേഗം മുന്നോട്ട് പോകുമ്പോഴും 6000 രൂപയുടെ ജലപാത  പദ്ധതി കടലാസ്സിൽ ഒതുങ്ങുമോ എന്ന് കണ്ട് തന്നെ അറിയണം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here