NHAI റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് അവസരം! 39100 രൂപ വരെ ശമ്പളം!

0
299
NHAI റിക്രൂട്ട്മെന്റ് 2023 - ബിരുദം യോഗ്യതയുള്ളവർക്ക് അവസരം! 39100 രൂപ വരെ ശമ്പളം!
NHAI റിക്രൂട്ട്മെന്റ് 2023 - ബിരുദം യോഗ്യതയുള്ളവർക്ക് അവസരം! 39100 രൂപ വരെ ശമ്പളം!

NHAI റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് അവസരം! 39100 രൂപ വരെ ശമ്പളം:നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഡെപ്യൂട്ടി മാനേജർ (വിജിലൻസ്) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർക്ക് 31/03/2023 വരെ ഓൺലൈൻ ആയി ആപേക്ഷിക്കാം.

NHAI റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

NHAI
തസ്തികയുടെ പേര്

Deputy Manager (Vigilance)

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

31/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NHAI റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

NHAI റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

സർക്കാർ വിജിലൻസ് വകുപ്പിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി വിജിലൻസ് പരിചയം ഉണ്ടായിരിക്കണം.

NHAI റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 56 വയസാണ്.

NHAI റിക്രൂട്ട്മെന്റ് 2023ശമ്പളം:

തിരഞ്ഞെടുക്കുന്നവർക്ക് 15600 – 39100/- എന്ന പേ സ്കെയിലിൽ ആയിരിക്കും ശമ്പളം നൽകുന്നത്.

ദേശീയ പാത 66 കോവളം – ബേക്കൽ നദിയുടെ ജലപാതയെ ബാധിക്കുമോ?!

NHAI റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട വിധം:

  • ഉദ്യോഗാർത്ഥികൾ NHAI വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘Vacancies’ വിഭാഗത്തിൽ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ശേഷം APPLY ONLINE ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ ചെയ്ത് യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
  • 03.2023 (6.00 PM) വരെ അപേക്ഷകൾ അയക്കാം.
  • അപേക്ഷയുടെ പ്രിന്റ് ഔട്ട് ചുവടെയുള്ള വിലാസത്തിലേക്കും അയക്കുക.
  • വിലാസം – DGM (HR &Admn.)-IA, National Highways Authority of India, Plot No: G – 5 & 6, Sector – 10, Dwarka, New Delhi – 110075.

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here