സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 – 60000 രൂപ ശമ്പളം!

0
308
സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 - 60000 രൂപ ശമ്പളം!
സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 - 60000 രൂപ ശമ്പളം!

സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 – 60000 രൂപ ശമ്പളം:കരാർ അടിസ്ഥാനത്തിൽ സ്‌പോർട്‌സ് കേരള ഫൗണ്ടേഷനിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 09.03.2023 വരെയാണ്.

 സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023

സ്ഥാപനത്തിന്റെ പേര്

സ്പോർട്സ് കേരള ഫൗണ്ടേഷൻ
തസ്തികയുടെ പേര്

എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി (സിവിൽ)

ഒഴിവുകളുടെ എണ്ണം

വിവിധ ഇനം
അവസാന  തീയതി

09.03.2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 പ്രായപരിധി:

പ്രസ്തുത തസ്തികയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 65 വയസ്സിൽ കൂടുതലകുവാൻ പാടില്ല.

സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 വിദ്യാഭ്യാസ യോഗ്യത:

പ്രസ്തുത തസ്തികയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ

സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 പ്രവൃത്തി പരിചയം:

 കേരള സർക്കാർ വകുപ്പുകളിൽ / CPWD / പൊതുമേഖലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് മുൻഗണന നൽകുന്നത്.

സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 ശമ്പളം:

പ്രസ്തുത  തസ്തികയ്ക്ക് പ്രതിമാസം 60000 രൂപ ശമ്പളം ലഭിക്കുന്നു.

സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

യോഗ്യതയുടെയും,പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

SAI റിക്രൂട്ട്മെന്റ് 2023 – 35000 രൂപ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

സ്പോർട്സ് കേരള ഫൗണ്ടേഷൻ ഒഴിവുകൾ 2023 അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ രേഖകളും ഉൾപ്പെടെയുള്ള ബയോഡാറ്റ[email protected] എന്ന ഇ-മെയിൽ ഐഡിയിൽ വഴി അപേക്ഷകർ സമർപ്പിക്കണം.
  • പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകളും സമീപകാല പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോയും ബയോഡാറ്റയ്‌ക്കൊപ്പം അറ്റാച്ചുചെയ്യേണ്ടതാണ്.
  • “എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്കുള്ള അപേക്ഷ” എന്നെഴുതിയിരിക്കണം സബ്ജെക്ട് ലൈനിൽ.
  • തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ഓഫീസിൽ വ്യക്തിഗത അഭിമുഖം നടത്തും.

DOWNLOAD NOTIFICATION PDF

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here