SAI റിക്രൂട്ട്മെന്റ് 2023 – 35000 രൂപ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

0
340
SAI റിക്രൂട്ട്മെന്റ് 2023 - 35000 രൂപ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
SAI റിക്രൂട്ട്മെന്റ് 2023 - 35000 രൂപ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

SAI റിക്രൂട്ട്മെന്റ് 2023 – 35000 രൂപ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം:സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) 2 വർഷത്തെ കരാർ അടിസ്ഥാനത്തിൽ Masseur – Grade-I (Male) തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവർക്ക് 22/03/2023 വരെ അപേക്ഷകൾ സമർപ്പിക്കാം.

SAI റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI)
തസ്തികയുടെ പേര്

Masseur – Grade-I (Male)

ഒഴിവുകൾ

01
അവസാന  തീയതി

22/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

SAI റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 35 വയസാണ്.

SAI റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്ന് 10+2 പാസായിരിക്കണം.

SAI റിക്രൂട്ട്മെന്റ് 2023 പ്രവൃത്തിപരിചയം:

അപേക്ഷകർക്ക് Masseur/ Masseuse ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

SAI റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 35000 രൂപയായിരിക്കും തസ്തികയുടെ ശമ്പളം.

SAI റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്‌തവരെ ഇന്റർവ്യൂ വഴി നിയമിക്കും.

Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 – 1,18,500 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കാം!

SAI റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • Masseur തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക, പൂരിപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷ dir- [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
  • 22/03/2023, 5.00 PM വരെ അപേക്ഷ അയക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here