Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 – 1,18,500 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കാം!

0
363
Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 - 1,18,500 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കാം!
Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 - 1,18,500 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കാം!

Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 – 1,18,500 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കാം:ആഭ്യന്തര മന്ത്രാലയത്തിന് (Ministry of Home Affairs) കീഴിലുള്ള കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യ (CEPI) Sr. Consultants തസ്തികയിൽ നിയമനം നടത്തുന്നു. 7 ഒഴിവുകളാണ് ഉള്ളത്. 15/03/2023 വരെ അപേക്ഷ സമർപ്പിക്കാം.

MHA റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

Ministry of Home Affairs  (MHA)
തസ്തികയുടെ പേര്

Sr. Consultants

ഒഴിവുകൾ

07
അവസാന തിയതി

15/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

MHA റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് 64 വയസ്സിൽ കൂടരുത്. മറ്റുള്ളവർക്ക് 45 വയസാണ് പ്രായപരിധി.

MHA റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഡെപ്യൂട്ടി സെക്രട്ടറി/ഡയറക്ടർ അല്ലെങ്കിൽ തത്തുല്യ തലത്തിൽ വിരമിച്ച കേന്ദ്ര/സംസ്ഥാന സർക്കാർ/പിഎസ്‌യു ജീവനക്കാരൻ ആയിരിക്കണം അപേക്ഷകർ.

MHA റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷകർക്ക് പ്രസ്തുത മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ആവശ്യമാണ്.

MHA റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയുടെ പ്രതിമാസ ശമ്പളം 78,000/- രൂപ മുതൽ 1,18,500/- രൂപ വരെയാണ്.

BEL റിക്രൂട്ട്മെന്റ് 2023 – 27,500 രൂപ വരെ ശമ്പളം! BE / B. Tech യോഗ്യതയുള്ളവർക്ക് അവസരം!

MHA റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷയും 2 പാസ്പോര്ട്ട് സൈസ് ഫോട്ടോയും ചുവടെയുള്ള വിലാസത്തിൽ അയക്കുക.
  • വിലാസം – ഓഫീസ് ഓഫ് ദ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യ (CEPI), ഒന്നാം നില, ശിവാജി സ്റ്റേഡിയം, ന്യൂഡൽഹി-10001.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here