SSLC (HI) പരീക്ഷ മാർച്ച് 2023 – ടൈംടേബിൾ ഇവിടെ പരിശോധിക്കുക!  

0
287
SSLC (HI) പരീക്ഷ മാർച്ച് 2023 - ടൈംടേബിൾ ഇവിടെ പരിശോധിക്കുക!  
SSLC (HI) പരീക്ഷ മാർച്ച് 2023 - ടൈംടേബിൾ ഇവിടെ പരിശോധിക്കുക!  

SSLC (HI) പരീക്ഷ മാർച്ച് 2023 – ടൈംടേബിൾ ഇവിടെ പരിശോധിക്കുക:  പത്താം ക്ലാസ് പരീക്ഷ ടൈംടേബിൾ ഇപ്പോൾ വിദ്യാഭാസ ബോർഡ് പ്രസിദ്ധീകരിച്ചിരിക്കുക ആണ്. പത്താംതരം കേൾവിക്കുറവുകൾ ഉള്ളവർക്കായി നടത്തപെടുന്ന പരീക്ഷ 2023 മാർച്ച്  9 വ്യാഴാഴ്ച മുതൽ മാർച്ച് 29 ബുധനാഴ്ച്ച വരെ നടത്താൻ തീരുമാനിച്ചു. പരീക്ഷ എഴുതാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 1 മുതൽ ഡിസംബർ 9 വരെ അപേക്ഷ ഫീസുകൾ അടച്ചു രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

SSLC (HI) പരീക്ഷ 2023

പരീക്ഷയുടെ പേര്

SSLC – HI
ബോർഡ്

Kerala Board Of Public Examinations

പരീക്ഷ തീയതി

March 9 – 29, 2023

പരീക്ഷകൾ എഴുതുന്നതിനുള്ള യോഗ്യതകൾ:

റെഗുലർ വിദ്യാർഥികൾ:

  • വിദ്യാർഥികൾ സ്കൂൾ റോളിൽ ഉള്ളതും 2022 – 23 അധ്യയന വർഷത്തിൽ പഠിക്കുന്നവരും ആയിരിക്കണം.
  • 1/ 06/2022 ൽ 14 വയസ്സ് തികഞ്ഞിരിക്കണം.

അറ്റൻഡൻസ് ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ:

  • SSLC പത്താം ക്ലാസ്സ് പുനർ മൂല്യനിർണയും പൂർത്തീകരിച്ചതും 2022 അധ്യയന വർഷം സ്കൂളിൽ പ്രേവേശനം നേടുകയും ചെയ്തവർക്ക് പരീക്ഷകൾ എഴുതാൻ സാധിക്കുന്നതാണ്.

സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ട വിദ്യാർഥി:

  • അസുഖമോ മറ്റു പല കാരണങ്ങളാൽ സ്ഥാനാർത്ഥിത്വം നഷ്ടപെട്ട വിദ്യാർഥികൾക്ക് ഈ പരീക്ഷക്ക്‌ യോഗ്യത ഉണ്ട്.
PSC, KTET, SSC & Banking Online Classes

SSLC (HI) പരീക്ഷ 2023 ടൈം ടേബിൾ

തിയതി ദിവസം സമയം വിഷയം
09/03/2023 വ്യാഴം 9.30 am-12.15 pm മലയാളം
13/03/2023 തിങ്കൾ 9.30 am -12.15 pm ഇംഗ്ലീഷ്
15/03/2023 ബുധൻ

 

9.30 am -11.15 pm  

ഊർജ്ജതന്ത്രം

17/03/2023 വെള്ളി 9.30 am -11.15 pm സോഷ്യൽ സയൻസ്- I (ഹിസ്റ്ററി & സിവിക്‌സ്)
20/03/2023 തിങ്കൾ

 

9.30 am -11.15 pm സോഷ്യൽ സയൻസ്- II

(ജ്യോഗ്രഫി & ഇക്കണോമിക്സ്)

22/03/2023 ബുധൻ 9.30 am -11.15 pm ജീവശാസ്ത്രം
24/03/2023 വെള്ളി 9.30 am -11.15 pm രസതന്ത്രം
29/03/2023 ബുധൻ 9.30 am-12.15 pm ഗണിതശാസ്ത്രം
  • IT പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 25 വരെ നടത്തപെടുന്നതായിരിക്കും.

പ്രധാന തീയതികൾ:

അപേക്ഷ, പരീക്ഷ ഫീസ് പിഴ കൂടാതെ സമർപ്പിക്കേണ്ട തീയതികൾ

01/12/2022 – 09/12/2022
അപേക്ഷ, പരീക്ഷ ഫീസ് ഖജനാവിൽ  സമർപ്പിക്കേണ്ട തീയതികൾ

12/12/2022

അപേക്ഷ, പരീക്ഷ ഫീസ് പിഴ ചേർത്ത്  സമർപ്പിക്കേണ്ട തീയതികൾ

12/12/2022 – 14/12/2022
അപേക്ഷ, പരീക്ഷ ഫീസ് പിഴ ചേർത്ത്  ഖജനാവിൽ സമർപ്പിക്കേണ്ട തീയതികൾ

15/12/2022

SSLC ( HI) ഹെഡ് മാസ്റ്റർമാർ ഖജനാവിൽ അടയ്‌ക്കേണ്ട അവസാന തീയതി

15//12/2022

EY റിക്രൂട്ട്മെന്റ് കൊച്ചി 2022 – ബിരുദ യോഗ്യത നേടിയവർക്ക് ഇത് സുവർണ്ണാവസരം!!

പരീക്ഷ ഫീസ്:

  • സ്കൂൾ ഗോയിങ് ( റെഗുലർ ) – 30 രൂപ
  • പ്രൈവറ്റ് വിഭാഗം ( 1 പേപ്പറിന് ) – 20 രൂപ
  • താമസിച്ചു ഒടുക്കുന്നതിനുള്ള പിഴ – 10 രൂപ
  • ബെറ്റെർമെൻറ് ഓഫ് റിസൾട്ട് വിഭാഗം – 200 രൂപ

പ്രൈവറ്റ് മേഖലയിൽ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളുടെ ഫീസ് സ്കൂൾ മേധാവി വാങ്ങിക്കേണ്ടതാണ്. അത് ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്.

അഡ്മിഷൻ ടിക്കറ്റ്:

അഡ്മിഷൻ ടിക്കറ്റുകൾ പരീക്ഷയുടെ 3 ദിവസം മുമ്പേ എങ്കിലും ചീഫ് സൂപ്രേണ്ടുമാർ iExaMS ൽ നിന്നും ഡൌൺലോഡ് ചെയ്തു വിദ്യാർഥികളാക്കു നൽകേണ്ടതാണ്.

SSLC കാർഡുകളുടെ വിതരണം:

ഗ്രേഡ് രേഖപ്പെടുത്തിയ SSLC ( HI ) കാർഡുകളുടെ വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഹെഡ് മാസ്റ്റർമാർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നൽകുന്നതാണ്. വിദ്യാർഥിയുടെ വിവരങ്ങൾ തെറ്റായി രേഖപെടുത്തുകയോ സീലുകൾ ഇല്ലാത്തതോ ആയ കാർഡുകൾ വിതരണം ചെയ്യാൻ പാടുള്ളതല്ല.

SSLC (HI) EXAM MARCH NOTIFICATION 2023

OFFICIAL WEBSITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here