ഒരുമിച്ചു സ്റ്റാർട്ട് അപ്പുകൾ: ഗൂഗിളിനെതിരെ നീക്കം!

0
259
ഒരുമിച്ചു സ്റ്റാർട്ട് അപ്പുകൾ: ഗൂഗിളിനെതിരെ നീക്കം!
ഒരുമിച്ചു സ്റ്റാർട്ട് അപ്പുകൾ: ഗൂഗിളിനെതിരെ നീക്കം!

ഒരുമിച്ചു സ്റ്റാർട്ട് അപ്പുകൾ: ഗൂഗിളിനെതിരെ നീക്കം:ഇക്കഴിഞ്ഞ വർഷമാണ് ഇന്ത്യൻ മത്സര കമ്മിഷൻ ഗൂഗിളിന്റെ പല നടപടികളെയും ചോദ്യം ചെയ്തുകൊണ്ട് അവർക്ക് നോട്ടീസ് അയച്ചത്.  അത് മാത്രമല്ല മത്സര കമ്മിഷൻ ഗൂഗിളിന് മേലെ പിഴയും ചുമത്തി.  എന്നാൽ കമ്മിഷന്റെ അടുക്കൽ നിസഹകരണ നീക്കമാണ് ഗൂഗിൾ നടത്തിയത്.  അവർ നടപ്പിലാക്കാൻ ആവശ്യപ്പെട്ട പല മാറ്റങ്ങളും ഗൂഗിൾ ചെയ്യുകയാണ്.  ഇത് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളെ ബാധിക്കുകയാണ് എന്നാണ് അവരുടെ കൂട്ടായ്‌മ അഭിപ്രയപ്പെടുന്നത്.  പേടിഎം, ട്രൂലി മാഡ്‌ലി, മാട്രിമോണി ഡോട്ട് കോം തുടങ്ങിയ സ്റ്റാർട്ട് അപ്പുകൾ ആണ് ഗൂഗിളിന് എതിരെ രംഗത്ത് ഒരുമിച്ചു എത്തിയിരിക്കുന്നത്.

SSC റിക്രൂട്ട്മെന്റ് 2023 – മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ ശ്രദ്ധക്ക്!

ഇപ്പോൾ ഗൂഗിളിന്റെ സേവനം ഉപയോഗിച്ചില്ല എങ്കിലും കമ്പനിക്ക് 11 ശതമാനം മുതൽ 26 ശതമാനം വരെ സ്റ്റാർട്ട് അപ്പുകൾ കമ്മിഷൻ കൊടുക്കേണ്ട അവസ്ഥയിലാണ്.  വളർന്നു വരുന്ന ആപ്പ് ഡെവലപ്പർമാരെ സംബന്ധിച്ചു ഇത് വലിയ തിരിച്ചടിയാണ്.  അവർക്ക് പിന്നീട് കമ്പനിയിൽ തന്നെ വലിയ അളവിൽ പണം നിക്ഷേപിക്കാൻ ഉള്ള അവസരം ഇത് കവർന്നെടുക്കുന്നു.  ഗൂഗിൾ അല്ലാതെ ബദൽ ബില്ലിംഗ് സംവിധാനം ഉപയോഗിച്ചാലും ഈ കമ്മിഷൻ നൽകേണ്ടി വരും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here