BEL ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 – RS.30,000 വരെ ശമ്പളം!! യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കുക!!

0
586

BEL ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023 – RS.30,000 വരെ ശമ്പളം!! യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കുക:ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഒരു നവരത്ന കമ്പനിയും പ്രഫഷണൽ ഇന്ത്യൻ പബ്ലിക് ലിമിറ്റഡ് കമ്പനിയുമാണ്. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. മാർച്ച് 15, 2023 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

BEL ഇന്ത്യ റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

BEL
തസ്തികയുടെ പേര്

Trainee Engineer – I, Project Engineer – I

ഒഴിവുകളുടെ എണ്ണം

38
അവസാന തീയതി

15/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

BEL ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും B.E/B.Tech/B.sc (4വർഷം കോഴ്സ്) എഞ്ചിനീയറിംഗ് ബിരുദം 55% അല്ലെങ്കിൽ അതിനു മുകളിലും മാർക്ക് ഉണ്ടായിരിക്കണം. SC/ST/PwBD സ്ഥാനാർത്ഥികൾ 55 ശതമാനത്തിൽ താഴെ ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

BEL ഇന്ത്യ റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

Trainee Engineer – I

തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 28 വയസ്സ് വരെ.

Project Engineer – I

തസ്തികയ്ക്കായി അപേക്ഷിക്കുന്നവർ 32 വയസ്സ് വരെ പ്രായപരിധിയുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

BEL ഇന്ത്യ റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം

Trainee Engineer – I

കുറഞ്ഞത് 01 വർഷ൦ പ്രസക്തമായ പോസ്റ്റ് യോഗ്യത അനുഭവം ഉണ്ടായിരിക്കണം.

Project Engineer – I

കുറഞ്ഞത് 02 വർഷ൦ പ്രസക്തമായ പോസ്റ്റ് യോഗ്യത അനുഭവം ഉണ്ടായിരിക്കണം.

BEL ഇന്ത്യ റിക്രൂട്ട്മെന്റ് 2023 ശമ്പളം:

Trainee Engineer – I

വർഷം ശമ്പളം
1st year Rs. 30,000/-
2nd year Rs. 35,000/-
3rd year Rs. 40,000/-

Project Engineer – I

വർഷം ശമ്പളം
1st year Rs. 40,000/-
2nd year Rs. 45,000/-
3rd year Rs. 50,000/-
4th year Rs. 55,000/-

BEL ഇന്ത്യ റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

  • ഉദ്യോഗാർത്ഥിനോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം.
  • എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.

Cochin Port Authority പുതിയ ഒഴിവ് 2023 – 1,80,000 രൂപ വരെ ശമ്പള സ്കെയിൽ ജോലി നേടാം!

BEL ഇന്ത്യ റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

Trainee Engineer – I

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾ : Rs.177/- (അപേക്ഷാ ഫീസ്-150/- രൂപ കൂടാതെ 18% GST).

Project Engineer – I

ജനറൽ, EWS, OBC ഉദ്യോഗാർത്ഥികൾ : Rs.472/- (അപേക്ഷാ ഫീസ്-400/- രൂപയും 18% GST).

BEL ഇന്ത്യ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • BEL ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • കാരിയേഴ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയുക
  • റിക്രൂട്ട്മെന്റ് വിഭാഗ൦ എന്നതിൽ നിന്നും പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ കണ്ടെത്തുക
  • ഓൺലൈൻ ആയി അപേക്ഷിക്കാം എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ലോഗിൻ ചെയുക അല്ലെങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here