TCS iBegin റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സുവർണ്ണാവസരം! ഉടൻ അപേക്ഷിക്കൂ!!

0
219
TCS iBegin റിക്രൂട്ട്മെന്റ് 2023 - എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സുവർണ്ണാവസരം! ഉടൻ അപേക്ഷിക്കൂ!!
TCS iBegin റിക്രൂട്ട്മെന്റ് 2023 - എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സുവർണ്ണാവസരം! ഉടൻ അപേക്ഷിക്കൂ!!

TCS iBegin റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സുവർണ്ണാവസരം! ഉടൻ അപേക്ഷിക്കൂ:ടാറ്റ കൺസൾട്ടൻസി സർവീസിൽ (TCS) Trading Operation Support പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 31/03/2023 വരെ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. യോഗ്യതകൾ ചുവടെ പരിശോധിക്കാം.

TCS iBegin റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

TCS  iBegin
തസ്തികയുടെ പേര്

Trading Operation Support

ഒഴിവുകൾ

വിവിധ തരം
അവസാന തീയതി

31/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 TCS iBegin റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • 15 വർഷത്തെ മുഴുവൻ സമയ വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
  • അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (BE) ആണ്.
PSC, KTET, SSC & Banking Online Classes

TCS iBegin റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം

അപേക്ഷകർക്ക് 4 വർഷം മുതൽ 7 വർഷം വരെയുള്ള പ്രവൃത്തി പരിചയത്തെ ആവശ്യമാണ്.

TCS iBegin റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • ട്രേഡിംഗ് പ്രവർത്തനങ്ങളിൽ പരിചയം.
  • ക്യാപിറ്റൽ മാർക്കറ്റിൽ പരിചയം ഉണ്ടായിരിക്കണം.
  • UNIX/LINUX, Windows OS എന്നിവയിൽ ഹാൻഡ്-ഓൺ അനുഭവം.
  • ഹാർഡ്‌വെയർ & നെറ്റ്‌വർക്കുകൾ, MYSQL, Apache-Tomcat എന്നിവയിൽ പരിചയം.

CSIR-NIO റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 25000 വരെ ശമ്പളം! കേരളത്തിൽ അവസരം!!

TCS iBegin റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • TCS വെബ്സൈറ്റിൽ കരിയർ സന്ദർശിച്ച് നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • യോഗ്യത ഉറപ്പു വരുത്തിയതിനു ശേഷം “APPLY” എന്ന ഓപ്ഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിനുശേഷം ഇമെയിൽ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് അപേക്ഷിക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here