IT സാങ്കേതിക രംഗത്തെ നാളുകളായി നിലനിൽക്കുന്ന ഒരു ആഗോള നേതാവാണ് ടാറ്റ കൺസൾട്ടൻസി സർവീസ് (TCS). ബാംഗ്ലൂരിലെ ഓഫീസിലേക്ക് ആക്റ്റീവ് ഡയറക്ടറി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്ഗർത്ഥികൾക്കു അപേക്ഷകൾ അയക്കാവുന്നതാണ്.
ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബോർഡിൻറെ പേര്: |
ടാറ്റ കൺസൾട്ടൻസി സർവീസ് (TCS) |
തസ്തികയുടെ പേര് |
ആക്റ്റീവ് ഡയറക്ടറി |
അവസാന തീയതി |
30-09-2022 |
സ്റ്റാറ്റസ് |
ഓൺലൈൻ അപേക്ഷകൾ |
ജോലിയുടെ സ്വഭാവം:
- വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയും സാങ്കേതിക ഉപദേശം നൽകുകയും ചെയ്യണം.
- അപ്ഡേറ്റുകൾ പതിവായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- പ്രോസസ്സ് ഡെവലപ്പ് ചെയ്യുന്നതിലും ഡെലിവർ ചെയ്യുന്നതിലും നിങ്ങൾക് ഉത്തരവാദിത്തം ഉണ്ടായിരിക്കും.
- Complex AD (ആക്റ്റീവ് ഡയറക്ടറി) ഇൻഫ്രാസ്ട്രക്ചർ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിക്കുന്നതായിരിക്കും.
CMD കേരള റിക്രൂട്ട്മെന്റ് 2022 – പ്രതിമാസ ശമ്പളം 30,000 രൂപ! ഉടൻ അപേക്ഷിക്കു!
വിദ്യാഭ്യാസ യോഗ്യത:
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ലർ ഓഫ് എഞ്ചിനീയറിംഗ്
പ്രവർത്തി പരിചയം:
- 4 മുതൽ 9 വർഷം വരെ
അപേക്ഷിക്കേണ്ട വിധം:
- താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ കരിക്കുലം വീറ്റ (CV) [email protected] ലേക്ക് മെയിൽ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ വെബ്സൈറ്റ് ആയ സന്ദർശിക്കുക.