വിദേശത്ത് പോകണോ? ഈ വിഭാഗത്തിൽ ഉള്ളവർക്ക് സുവർണ്ണ അവസരം!

0
167
വിദേശത്ത് പോകണോ? ഈ വിഭാഗത്തിൽ ഉള്ളവർക്ക് സുവർണ്ണ അവസരം!
വിദേശത്ത് പോകണോ? ഈ വിഭാഗത്തിൽ ഉള്ളവർക്ക് സുവർണ്ണ അവസരം!

വിദേശത്ത് പോകണോ? ഈ വിഭാഗത്തിൽ ഉള്ളവർക്ക് സുവർണ്ണ അവസരം:വിദേശത്ത് പഠിക്കുക എന്നത് ഇപ്പോൾ ഉള്ള യുവതലമുറയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്.  ചില സർവകലാശാലകളിലെ ബേധപ്പെട്ട പഠനം മാത്രമല്ല മറിച്ചു കൂടുതൽ സംസ്കാരങ്ങൾ അടുത്തറിയുക എന്നത് കൂടെയാണ് ഇതിന്റെ ലക്ഷ്യം.  വിദേശത്ത് പഠനത്തിന് പോകുന്ന പലരും പിന്നീട് അവിടെ തന്നെ ജീവിതം തുടരുന്നതും പതിവാണ്.  ഇപ്പോൾ പിന്നാക്ക വിഭാഗത്തിൽ പെടുന്ന ഓബിസി വിദ്യാർത്ഥികൾക്ക് ആണ് വിദേശത്ത് ഉന്നത പഠനം നടത്തുന്നതിനായി സർക്കാർ പ്രത്യേകം സ്കോളർഷിപ്പ് അനുവദിക്കുന്നത്.  അപേക്ഷ നൽകേണ്ട അവസാന തിയതി ഫെബ്രുവരി 19നാണ്.

RITES റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 35304 രൂപ വരെ ശമ്പളം ! അഭിമുഖത്തിലൂടെ ജോലി സ്വന്തമാക്കാം!

സ്കോളർഷിപ് സംബന്ധിച്ചു ഉള്ള കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം.  കൂടുതൽ വിവരങ്ങൾക്ക് 0471-2727379 എന്ന നമ്പറിൽ വിളിക്കേണ്ടത് ആണ്.  ഇ ഗ്രാന്റ്‌സിന്റെ ഔദ്യോഗിക സൈറ്റിൽ വേണം അപേക്ഷ നൽകാൻ.  അപേക്ഷ നൽകുന്നവർ കഴിയുന്നതും വേഗം തന്നെ നൽകുക.  സാമ്പത്തികം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇത്തരം ഒരു അവസരം പരമാവധി കൈവിടാതെ നോക്കണം.

അപേക്ഷ നൽകേണ്ട സൈറ്റ്: https://egrantz.kerala.gov.in./

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here