TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഡിഗ്രി യോഗ്യത ഉള്ളവർക്ക് അവസരം!

0
325
TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023

TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഡിഗ്രി യോഗ്യത ഉള്ളവർക്ക് അവസരം: ഇന്ത്യയിലെ തമിഴ്നാട്ടിലെ തൂത്തുക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബാങ്കാണ് തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ്. ഇപ്പോൾ ബിരുദം യോഗ്യതകൾ ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുക ആണ്.

TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര് TMB
തസ്തികയുടെ പേര് Chief Risk Officer
ഒഴിവുകൾ വിവിധ തരം
അവസാന തീയതി 07/02/2023
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

TMB ബാങ്ക്
റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:
  • ബിരുദം യോഗ്യത ഉണ്ടായിരിക്കണം.
  • ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റിൽ പ്രൊഫഷണൽ സർട്ടിഫിക്കേഷൻ
  • PRMIA-യിൽ നിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ
  • ബാങ്കിൽ റിസ്‌ക് മാനേജ്‌മെന്റ് തലവനായി രണ്ട് വർഷത്തെ പരിചയം
  • CFA ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് ചാർട്ടർ അവാർഡ്
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിച്ചിരിക്കണം.
  • കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് ആയി പ്രവർത്തിച്ചിരിക്കണം
TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:
  • കോർപ്പറേറ്റ് ക്രെഡിറ്റ് ആൻഡ് റിസ്ക് മാനേജ്മെന്റിൽ അസിസ്റ്റന്റ് ജനറൽ മാനേജർ അലെങ്കിൽ അതിനു മുകളിൽ തസ്തികയിൽ പ്രവർത്തിച്ചിരിക്കണം.
  • മാർക്കറ്റ് റിസ്ക്, ലിക്വിഡിറ്റി മാനേജ്മെന്റ് തുടങ്ങിയവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

KSIDC അറ്റൻഡർ നിയമനം 2022 – അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഡൗൺലോഡ് ചെയൂ!!

TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്തങ്ങൾ:
  • റിസ്ക് മാനേജ്മെന്റ് ഫംഗ്ഷൻ സൃഷ്ടിക്കുന്നതിലും രൂപകൽപന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
  • ബാങ്കിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ സജ്ജീകരിക്കുകയും ചെയുക.
  • റിസ്ക് മേഖലകളെ പറ്റി മനസിലാക്കുക
  • ബാങ്ക് ബോര്ഡിനെ പിന്തുണയ്ക്കുക
  • മെറ്റീരിയൽ വ്യക്തിഗത തിരിച്ചറിയൽ
  • ഉയർന്നുവരുന്ന അപകടസാധ്യതകൾ കണ്ടെത്തുക
  • അപകടസാധ്യതകൾ വിലയിരുത്തുക
  • അവയുമായുള്ള ബാങ്കിന്റെ എക്സ്പോഷർ അളക്കുക
TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

സമർപ്പിക്കുന്ന അപേക്ഷകൾ അടിസ്ഥാനം ആക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഷോർട്ട് ലിസ്റ്റ് ചെയുന്ന ഉദ്യോഗാർഥികളെ അഭിമുഖത്തിനായി വിളിക്കുന്നതായിരിക്കും. തുടർന്ന് വ്യക്തിഗത അഭിമുഖം നടത്തുന്നതായിരിക്കും.

TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട വിധം:
  • TMB വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • കരിയർ പേജ് തുറക്കാൻ കാരിയേഴ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക.
  • ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
  • ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here