UIDAI NISG റിക്രൂട്ട്മെന്റ് 2023 –  പ്രതിവർഷം 9,00,000 രൂപ വരെ ശമ്പളം നേടാം!

0
196
UIDAI NISG റിക്രൂട്ട്മെന്റ് 2023 -  പ്രതിവർഷം 9,00,000 രൂപ വരെ ശമ്പളം നേടാം!
UIDAI NISG റിക്രൂട്ട്മെന്റ് 2023 -  പ്രതിവർഷം 9,00,000 രൂപ വരെ ശമ്പളം നേടാം!

UIDAI NISG റിക്രൂട്ട്മെന്റ് 2023 –  പ്രതിവർഷം 9,00,000 രൂപ വരെ ശമ്പളം നേടാം:NISG, യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

   UIDAI NISG റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

NISG

തസ്തികയുടെ പേര്

അസിസ്റ്റന്റ് മാനേജർ

ഒഴിവുകളുടെ എണ്ണം

വിവിധ ഇനം

നിയമന സ്ഥലം

ബാംഗ്ലൂർ
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

UIDAI NISG റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  1. Tech/ MBA യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

UIDAI NISG റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

ബന്ധപ്പെട്ട മേഖലയിൽ 4 മുതൽ 9 വർഷം വരെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ.

PSC, KTET, SSC & Banking Online Classes

UIDAI NISG റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്ക് 9 LPA വരെ ശമ്പളം ലഭിക്കുന്നു.

UIDAI NISG റിക്രൂട്ട്മെന്റ് 2023 ഉത്തരവാദിത്തങ്ങൾ:

  • UIDAI വിഭാവനം ചെയ്യുന്ന ബിസിനസ്സും സാങ്കേതിക പ്രക്രിയകളും ഉറപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
  • AUA/KUA/ASA-യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആശയവിനിമയം നടത്തുന്നതിനും അവസാനിപ്പിക്കുന്നതിനും ഉള്ള ഉത്തരവാദിത്തം.
  • ഓഡിറ്റ്, തട്ടിപ്പ്, ഐടി സെക്യൂരിറ്റി ടീമുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുകയും ഈ യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന ആനുകാലിക റിപ്പോർട്ടുകൾ വിശകലനം ചെയ്യുക.
  • ലംഘനം/നിർവ്വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കാൻ നിയമ സംഘത്തോടൊപ്പം പ്രവർത്തിക്കുക.

SBI Mutual Fund റിക്രൂട്ട്മെന്റ് 2023 – ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം!

UIDAI NISG റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി :

  • NISG വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.
  • “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ ചെയ്തതിനു ശേഷം ഇമെയിൽ ഐഡിയും പാസ് വേർഡും നൽകുക.
  • ശേഷം SUBMIT ക്ലിക്ക് ചെയ്യുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here