നിയമപാലകർക്ക് എതിരെ നിയമം കൊണ്ട് പോരാട്ടം: അവസാനം ബിരുദധാരികൾ വിജയം കൈവരിച്ചു!

0
229
നിയമപാലകർക്ക് എതിരെ നിയമം കൊണ്ട് പോരാട്ടം: അവസാനം ബിരുദധാരികൾ വിജയം കൈവരിച്ചു!
നിയമപാലകർക്ക് എതിരെ നിയമം കൊണ്ട് പോരാട്ടം: അവസാനം ബിരുദധാരികൾ വിജയം കൈവരിച്ചു!

നിയമപാലകർക്ക് എതിരെ നിയമം കൊണ്ട് പോരാട്ടം: അവസാനം ബിരുദധാരികൾ വിജയം കൈവരിച്ചു:ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുവജനങ്ങൾ നേരിടുന്ന പ്രശ്നം പണം നേടാൻ ആയി തൊഴിൽ അവസരങ്ങൾ തേടുമ്പോൾ അതിന് വേണ്ടി പണം ചിലവാക്കേണ്ടി വരും എന്നതാണ്.  ഇപ്പോൾ അത്തരം ഒരു അവസ്ഥയിൽ എത്തിയ എറണാകുളം ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദം എടുത്ത വിദ്യാർഥികളാണ് ഹൈ കോടതി വരെ കേസിനു പോയത്.  സാധാരണ വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികളോട് 15,900 രൂപയും പട്ടിക വർഗ്ഗ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,400 രൂപയുമാണ് കേരളം ബാർ കൗൺസിൽ പ്രവേശന ഫീസ് ആയി ചോദിച്ചത്.

ബിബിസി യിൽ മൂന്നാം ദിവസവും ആദായ നികുതി വകുപ്പ് റൈഡ് നടത്തുന്നു!

എന്നാൽ ഇതിനുള്ള സാമ്പത്തിക സ്ഥിതി തങ്ങൾക്കും തങ്ങളുടെ സഹപാഠികൾക്കും ഇല്ല എന്ന് പറഞ്ഞാണ് പത്ത് ബിരുദധാരികൾ പെറ്റിഷൻ നൽകിയത്.  750 രൂപ നൽകേണ്ട സ്ഥാനത്താണ് ഇത്രയും വലിയ തുക ഇവർ ആവശ്യപ്പെട്ടത്.  അഡ്വക്കേറ്റ്സ് ആക്ട് അനുസരിച്ചു ഇത്രയും തുക മാത്രം നൽകിയാൽ മതി.  അവസാനം കോടതി ബിരുദധാരികൾക്ക് അനുകൂലം ആയ വിധിയാണ് വിധിച്ചത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here