UPSC ഫലം പുറത്ത് || സംയോജിത പ്രതിരോധ സേവനങ്ങൾ – ഫലം ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
99
UPSC ഫലം പുറത്ത് || സംയോജിത പ്രതിരോധ സേവനങ്ങൾ - ഫലം ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
UPSC ഫലം പുറത്ത് || സംയോജിത പ്രതിരോധ സേവനങ്ങൾ - ഫലം ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

UPSC ഫലം പുറത്ത് || സംയോജിത പ്രതിരോധ സേവനങ്ങൾ – ഫലം ഇവിടെ ഡൗൺലോഡ് ചെയ്യുക

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി എന്നിവയുടെ പേരുപട്ടിക യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ടു. 2023 ഏപ്രിൽ 16 നാണ് എഴുത്തുപരീക്ഷ നടന്നത്. പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ നിങ്ങൾക്ക് ഫലം PDF ഡൗൺലോഡ് ചെയ്യാം.

 കംബൈൻഡ് ഡിഫൻസ് സർവീസസ് ഫലം ഡൌൺലോഡ് ചെയ്യുക 

ബോർഡിന്റെ പേര് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
പരീക്ഷയുടെ പേര് കംബൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ 2023
തസ്തികയുടെ പേര് ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, എയർഫോഴ്‌സ് അക്കാദമി, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി എന്നിങ്ങനെ വിവിധ തസ്തികകൾ
പരീക്ഷ നടന്ന തിയ്യതി 2023 ഏപ്രിൽ 16
നിലവിലെ സ്ഥിതി ഫലം പുറത്തു വിട്ടു
ഫലം  പ്രഷിദീകരിച്ച തീയതി 04.05.2023

 

UPSC കംബൈൻഡ് ഡിഫൻസ് സർവീസസ് –  റിസൾട്ട് പുറത്ത് 

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കംബൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ റിസൾട്ട് പുറത്ത്. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്. പട്ടികയിൽ കാണിച്ചിരിക്കുന്ന റോൾ നമ്പറുകളുള്ള എല്ലാ സ്ഥാനാർത്ഥികളുടെയും സ്ഥാനാർത്ഥിത്വം താൽക്കാലികമാണ്. പരീക്ഷയിലേക്കുള്ള പ്രവേശനത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച്, അവർ അസൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതുണ്ട്. യോഗ്യത നേടാത്ത ഉദ്യോഗാർത്ഥികളുടെ മാർക്ക് ഷീറ്റ്, OTA യുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി താഴെ ലിങ്ക് പരിശോധിക്കുക.

UPSC റിസൾട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • UPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • “WHATS NEW” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • “COMBINED DEFENCE SERVICES EXAMINATION (I) “ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • റിസൾട്ട് പ്രദർശിക്കുന്നതാണ്. പേരും റോൾ നമ്പറും ഉപയോഗിച്ചു ഫലം തിരയാവുന്നതാണ്.

 RESULT PDF

WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here