UPSC SO – Steno LDCE പരീക്ഷാ വിജ്ഞാപനം 2018 ഔട്ട് – ഓൺലൈനായി അപേക്ഷിക്കുക & മുഴുവൻ വിശദാംശങ്ങളും!

0
211
UPSC SO - Steno LDCE പരീക്ഷാ വിജ്ഞാപനം 2018

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന ദേശീയതല പരീക്ഷയാണ് UPSC SO സ്റ്റെനോ ഗ്രേഡ് ബി/ഗ്രേഡ് 1. സെക്ഷൻ ഓഫീസർ (SO), സ്റ്റെനോഗ്രാഫേഴ്‌സ് ഗ്രേഡ് ബി/ഗ്രേഡ് 1 എന്നിവയിലേക്കുള്ള ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി UPSC സെക്ഷൻ ഓഫീസർസ്/സ്റ്റെനോഗ്രാഫേഴ്‌സ് ഗ്രേഡ് പരീക്ഷ നടത്തുന്നു.

UPSC വിവിധ കാറ്റഗറികളിലേക്കു നിയമനം നടത്തുന്നതിനായി മാർച്ച് 11 2023 ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബൈ, നാഗ്പുർ എന്നിവിടങ്ങളിലെ പരീക്ഷ കേന്ദ്രങ്ങളിൽ വച്ചു പരീക്ഷകൾ നടത്താൻ UPSC തീരുമാനിച്ചു.

റിക്രൂട്ട്മെന്റ്  നടത്തുന്ന തസ്‌തികകൾ:

Category I

Section Officers’ Grade of the Central Secretariat Service
Category II

II Sections Officer Grade of the General Cadre of the Indian Foreign Service, Branch ‘B’

Category III

Section Officers’ Grade of the Railway Board Secretariat Service

Category IV

Private Secretary Grade of the Central Secretariat Stenographers’ Service

Category V

Private Secretary Grade of the Stenographers’ Cadre of the Indian Foreign Service, Branch ‘B’

Category VI

Grade ‘A & ‘B’ merged of the Armed Forces Headquarters Stenographers’ Service

Category

VII Grade ‘B’ of the Railway Board Secretariat Stenographer’s Service

Category VIII

Section Officers’ Grade of the Intelligence Bureau

Category IX

Private Secretary Grade in Employees’ State Insurance Corporation

Category X

Section Officers in Armed Forces Headquarters Civil Service

Category XI

Assistant Director/Section Officers/Manager Gr.I in Employees’ State Insurance Corporation


SSLC, Plus Two പരീക്ഷ 2023: മാർച്ച് 13 മുതൽ ആരംഭിക്കാൻ സാധ്യത!

അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ യുപിഎസ്‌സിയിൽ ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.
  • upsc.gov.in എന്ന വെബ്സൈറ്റ് മുഖേന ആണ് അപേക്ഷിക്കേണ്ടത്.
  • അപേക്ഷകൻ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്ത്തതിന് ശേഷം വേണം അപേക്ഷിക്കുവാൻ.

അവസാന തീയതി:

  • നവംബർ 9, 2022 മുതൽ നവംബർ 29, 2022 വരെ അപേക്ഷിക്കുവാൻ സാധിക്കും.
  • അവസാന തീയതിക്കുള്ളിൽ ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ഉദ്യോഗാർഥികളുടെ പക്കൽ ഉണ്ടാകണം.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ നിർദേശനാണ് ശ്രദ്ധാപൂർവം വായിക്കേണ്ടതാണ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷയിലേക്കുള്ള പ്രവേശനത്തിനുള്ള എല്ലാ യോഗ്യതാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • പരീക്ഷ സമയത്തു തിരിച്ചറിയൽ രേഖകൾ ഹാജർ ആകേണ്ടതാണ്.
  • അപേക്ഷ ഫോമിൽ നൽകിയിരിക്കുന്ന ഒപ്പ് എല്ലാം ഒന്നാണെന്നു ഒറപ്പാകേണ്ടതാണ്.
PSC, KTET, SSC & Banking Online Classes
  • ഈ പരീക്ഷയിൽ പ്രവേശനം നേടിയ ഉദ്യോഗാർഥികൾക്ക് ഇ-അഡ്മിറ്റ് കാർഡ് ആയിരിക്കും നൽകുക.
  • യുപിഎസ്‌സി വെബ്‌സൈറ്റിൽ (upsc.gov.in) അവ പരീക്ഷാർഥികൾക്കു ലഭിക്കുന്നതായിരിക്കും.
  • ഇവ ഡൌൺലോഡ് ചെയ്തതിനു ശേഷം വേണം പരീക്ഷക്ക്‌ ഹാജർ ആകുവാൻ.
  • കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ പരിശോധിക്കേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here