കശ്മീരിൽ ഈ 10 ദിവസങ്ങൾ അവധി – എന്ത് കൊണ്ടെന്നു കണ്ട് നോക്കൂ!!!

0
125
കശ്മീരിൽ ഈ 10 ദിവസങ്ങൾ അവധി - എന്ത് കൊണ്ടെന്നു കണ്ട് നോക്കൂ!!!
കശ്മീരിൽ ഈ 10 ദിവസങ്ങൾ അവധി - എന്ത് കൊണ്ടെന്നു കണ്ട് നോക്കൂ!!!

കശ്മീരിൽ ഈ 10 ദിവസങ്ങൾ അവധി – എന്ത് കൊണ്ടെന്നു കണ്ട് നോക്കൂ!!!

ശ്രീനഗർ, ജൂലൈ 13 – ജമ്മു കശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച കശ്മീർ ഡിവിഷനിലെ എല്ലാ സർക്കാർ ഡിഗ്രി കോളേജുകൾക്കും ജമ്മു ഡിവിഷനിലെ വിന്റർ സോണിനും വേനൽകാല അവധി പ്രഖ്യാപിച്ചു. ജൂലൈ-15 മുതൽ  അവധി തുടങ്ങുന്നത്.

കാലാവസ്ഥ കനത്തു:  സ്‌കൂളുകൾക്കു ജൂലൈ 16 വരെ അവധി – സംസ്ഥാന സർക്കാർ തീരുമാനം!!!!

കശ്മീർ ഡിവിഷനിലെയും ജമ്മു ഡിവിഷനിലെ വിന്റർ സോണിലെയും എല്ലാ സർക്കാർ ഡിഗ്രി കോളേജുകളും 15-07-2023 മുതൽ 24-07-2023 വരെ ആണ് വേനൽക്കാല അവധി ആചരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാർ ആണ് പറഞ്ഞത്.

Click Here To Join Telegram- For More Updates

LEAVE A REPLY

Please enter your comment!
Please enter your name here