കാലാവസ്ഥ കനത്തു:  സ്‌കൂളുകൾക്കു ജൂലൈ 16 വരെ അവധി – സംസ്ഥാന സർക്കാർ തീരുമാനം!!!!

0
167
കാലാവസ്ഥ കനത്തു:  സ്‌കൂളുകൾക്കു ജൂലൈ 16 വരെ അവധി - സംസ്ഥാന സർക്കാർ തീരുമാനം!!!!
കാലാവസ്ഥ കനത്തു:  സ്‌കൂളുകൾക്കു ജൂലൈ 16 വരെ അവധി - സംസ്ഥാന സർക്കാർ തീരുമാനം!!!!

കാലാവസ്ഥ കനത്തു:  സ്‌കൂളുകൾക്കു ജൂലൈ 16 വരെ അവധി – സംസ്ഥാന സർക്കാർ തീരുമാനം!!!!

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും മഴ അതുടരുകയും കാലവസ്ഥ കെടുത്തി നേരിട്ട് കൊണ്ടിരിക്കുകയുമാണ്. ഇപ്പോഴും തുടരുന്ന മഴമൂലം പഞ്ചാബ് സർക്കാർ സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചിടുന്നത് 2023 ജൂലൈ 16 വരെ നീട്ടി എന്ന വാർത്ത വന്നിരിക്കുകയാണ്.

കൊച്ചിൻ ഷിപ്പ്‌യാർഡ് റിക്രൂട്ട്‌മെന്റ് 2023- 300+ ജോലി ഒഴിവുകൾ- പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം!!!

ഇപ്പോൾ അവധി ലഭിച്ചിരിക്കുന്ന സ്‌കൂളുകൾ 2023 ജൂലായ് 17-ന് വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങും.പഞ്ചാബിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം. സംസ്ഥാനത്തു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉൾപ്പെടെ വ്യാപക നാശനഷ്ടങ്ങൾ നിലവിൽ ഉണ്ടായിട്ടുണ്ട്.

പഞ്ചാബിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്‌കൂളുകൾക്കു അവധി നൽകുകയാണെന്ന് സർക്കാർ അറിയിച്ചു. എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളും 2023 ജൂലൈ 16  വരെ അടച്ചിടുമെന്നും അറിയിച്ചുട്ടുണ്ട്.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here