AIIMS Ph.D അഡ്മിഷൻ 2023 – ഓൺലൈൻ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ പരിശോധിക്കൂ!!

0
152
AIIMS Ph.D അഡ്മിഷൻ 2023 - ഓൺലൈൻ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ പരിശോധിക്കൂ!!
AIIMS Ph.D അഡ്മിഷൻ 2023 - ഓൺലൈൻ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ പരിശോധിക്കൂ!!

AIIMS Ph.D അഡ്മിഷൻ 2023 – ഓൺലൈൻ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ പരിശോധിക്കൂ:AIIMS ന്യൂ ഡൽഹി ഇപ്പോൾ പി എച് ഡി അഡ്മിഷനിലേക്കുള്ള അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ അപേക്ഷ നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുക ആണ്. അഡ്മിഷന് ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയുവാൻ സാധിക്കുന്നതാണ്. AIIMS വെബ്സൈറ്റ് മുഖേന രെജിസ്ട്രേഷനു ഉള്ള അവസാന തീയതി മാർച്ച് 13, 2023 ആണ്. അപേക്ഷകൾ സമർപ്പിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകി മാത്രം സമർപ്പിക്കുക.

പുതിയ സാങ്കേതിക വിദ്യയുമായി യൂഐഡിഎഐ – ആധാറുകളിൽ ഇനി ടു ഫാക്ടർ സുരക്ഷ!

അപേക്ഷകൾ സമർപ്പിക്കുന്നതിനായി അപേക്ഷ ഫീസ് ഇടക്കുന്നതാണ്. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക്  Rs.2000/- + ഇടപാട് നിരക്കുകളും SC/ST/EWS വിഭാഗങ്ങൾക്ക് Rs.1600/- + ഇടപാട് നിരക്കുകളും ബാധകമാണ്. PWBD ഉദ്യോഗാർത്ഥികളെ ഫീസിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന നോട്ടിഫിക്കേഷനിൽ നിന്നും വിശദമായ വിവരങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here