BEL അപ്പ്രെന്റിസ്‌ഷിപ് നിയമനം | അപേക്ഷിക്കാൻ ഇന്നും കൂടി അവസരം!

0
234
BEL അപ്പ്രെന്റിസ്‌ഷിപ് നിയമനം | അപേക്ഷിക്കാൻ ഇന്നും കൂടി അവസരം!
BEL അപ്പ്രെന്റിസ്‌ഷിപ് നിയമനം | അപേക്ഷിക്കാൻ ഇന്നും കൂടി അവസരം!

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ഒരു നവരത്നവും ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണൽ ഇലക്‌ട്രോണിക്‌സ്, മൾട്ടി-യൂണിറ്റ്, മൾട്ടി-ഉൽപ്പന്നം, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കമ്പനിയാണ്. ഇപ്പോൾ BELൽ അപ്പ്രെന്റിസ്‌ഷിപ് ട്രെയിനീകളുടെ നിയമനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 24,  2022 ആണ്.

UGC റിക്രൂട്ട്മെന്റ് 2022 | സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷിക്കാം!

ഒരു വർഷത്തേക്കുള്ള  ട്രെയിനീകളെ തിരഞ്ഞെടുക്കുന്നതിന് ആയിട്ടാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നത്. ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ്നു  (BoAT) കീഴിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിൽ  (NATS) ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.നോൺ എഞ്ചിനീയറിംഗ് ആണ്  വിദ്യാഭ്യാസ യോഗ്യത ആയി പറഞ്ഞിരിക്കുന്നത്.

25 വയസ്സ് വരെ ഉള്ളവർക്കാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. പ്രായത്തിൽ സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് പ്രായ പരിധിയിൽ ഇളവുകൾ ഉണ്ടാകുന്നതാണ്.10500 രൂപ ആണ് സ്റ്റൈപ്പന്റ് തുക ആയി നൽകുന്നത്.

Cusat-ൽ ഹോസ്റ്റൽ മാനേജർ നിയമനം | 24740 രൂപ വരെ ശമ്പളം!

എഴുത്തു പരീക്ഷ മുഖേന ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സിജിപിഎ സ്‌കോറോ ഗ്രേഡ് സംവിധാന൦  ഉള്ള ഉദ്യോഗാർത്ഥികൾ അതത് യൂണിവേഴ്‌സിറ്റി മാനദണ്ഡങ്ങൾക്കനുസൃതമായി അവയെ ശതമാനമാക്കി മാറ്റണം. സർവ്വകലാശാല/കോളേജിൽ നിന്ന് നിർദ്ദേശിച്ചിട്ടുള്ള പരിവർത്തന വിശദാംശങ്ങൾ നൽകണം.

അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here