SCTIMST റിക്രൂട്ട്മെന്റ് 2022 | സയന്റിസ്റ്റ് ഒഴിവിലേക്ക് Walk-in ഇന്റർവ്യൂ  | 55440 രൂപ വരെ ശമ്പളം!

0
203
SCTIMST റിക്രൂട്ട്മെന്റ് 2022 | സയന്റിസ്റ്റ് ഒഴിവിലേക്ക് Walk-in ഇന്റർവ്യൂ  | 55440 രൂപ വരെ ശമ്പളം!
SCTIMST റിക്രൂട്ട്മെന്റ് 2022 | സയന്റിസ്റ്റ് ഒഴിവിലേക്ക് Walk-in ഇന്റർവ്യൂ  | 55440 രൂപ വരെ ശമ്പളം!

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയിൽ(SCTIMST) സയന്റിസ്റ്റ് C (NON-MEDICAL) (Temporary) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്  തസ്തികയിലേക്ക് 29.09.2022 നടക്കുന്ന Walk-In ഇന്റർവ്യൂയിൽ പങ്കെടുക്കാവുന്നതാണ്.

സ്ഥാപനത്തിന്റെ  പേര്

SCTIMST

തസ്തികയുടെ പേര്

സയന്റിസ്റ്റ് C (NON-MEDICAL) (Temporary)

ഒഴിവുകളുടെ എണ്ണം

01 ( OBC – Backlob)
നിലവിലെ സ്ഥിതി

നോട്ടിഫിക്കേഷൻ പുറത്തു വിട്ടു

Infopark(Kochi)  റിക്രൂട്ട്മെന്റ് 2022| Viewy Digital Pvt. Ltd  | ഉടൻ അപേക്ഷിക്കു!

 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ റിസർച്ച്/ ഹെൽത്ത് സയൻസസ്/ ലൈഫ് സയൻസസ്/ പബ്ലിക് ഹെൽത്ത് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.ക്ലിനിക്കൽ റിസർച്ച്/ ക്ലിനിക്കൽ ട്രയലുകളിൽ 4 വർഷത്തെ പരിചയം, അല്ലെങ്കിൽ

അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ക്ലിനിക്കൽ റിസർച്ച്/ ഹെൽത്ത് സയൻസസ്/ ലൈഫ് സയൻസസ്/ പബ്ലിക് ഹെൽത്ത് എന്നിവയിൽ പിഎച്ച്ഡിയോടു കൂടിയ രണ്ടാം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. ക്ലിനിക്കൽ റിസർച്ച് ക്ലിനിക്കൽ ട്രയലുകളിൽ 4 വർഷത്തെ പരിചയം.

പ്രായപരിധി:

SCTIMST സയന്റിസ്റ്റ് തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായ പരിധി 35 വയസാണ്. 35 വയസിൽ കൂടുതൽ ഉള്ളവർ അപേക്ഷിക്കാൻ അർഹരല്ല

ആവശ്യമായ കഴിവുകൾ:

നല്ല ആശയവിനിമയവും ശാസ്ത്രീയ രചനാ വൈദഗ്ധ്യവും.

SPSS/ Stata/ R ഉൾപ്പെടെയുള്ള സ്റ്റാറ്റിസ്റ്റിക്കൽ സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തന പരിജ്ഞാനം

MS ഓഫീസിലെ പ്രവർത്തന പരിജ്ഞാനം.

ക്ലിനിക്കൽ പഠന ഡാറ്റാബേസിന്റെ പ്രവർത്തന പരിജ്ഞാനം

ശമ്പളം:

SCTIMST സയന്റിസ്റ്റ് തസ്തികയിലേക്കുള്ള  പ്രതിമാസം 55440/-രൂപ യാണ് ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്.

CSB ബാങ്ക് (Ekm) റിക്രൂട്ട്മെന്റ് | 15 + ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

ജോലിയുടെ  ഉത്തരവാദിത്തങ്ങൾ:

നെറ്റ്‌വർക്കിലെ ട്രയലുകളുടെ അഡ്മിനിസ്ട്രേഷനും ഏകോപനവും.

നെറ്റ്‌വർക്കിന് കീഴിലുള്ള ക്ലിനിക്കൽ ട്രയൽ സൈറ്റുകളുടെ നിരീക്ഷണം.

ഗവേഷണ ഡാറ്റയുടെ വിശകലനം.

ഗവേഷണ റിപ്പോർട്ടുകൾ തയ്യാറാക്കൽ

അപേക്ഷിക്കേണ്ടവിധം:

താത്പര്യവുമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോ-ഡാറ്റ കൂടാതെ പ്രായം,വിദ്യാഭ്യാസം,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫോട്ടോകോപ്പിയും സഹിതം തിരുവന്തപുരത്തുള്ള SCTIMST കോളേജിൽ ഇന്റർവ്യൂവിന് എത്തി ചേരേണ്ടതാണ്.

ഇന്റർവ്യൂ തീയതി സമയം:

29.09.2022 ന് 11:00 AM നാണ് ഇന്റർവ്യൂ നടക്കുന്നത്. 10:00 AM – ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. (വീണ്ടും ഷെഡ്യൂൾ ചെയ്ത തീയതി)

ഇന്റർവ്യൂ സ്ഥലം:

മിനി കോൺഫറൻസ് ഹാൾ, മൂന്നാം നില, AMCHSS ബിൽഡിംഗ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)

Technopark -ഇൽ(Zoondia) അംഗുലാർ ഡെവലപ്പറാകാം | ഉടൻ അപേക്ഷിക്കു!

തിരഞ്ഞെടുപ്പ് പ്രക്രിയ:

യോഗ്യത പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ വഴി ആയിരിക്കും നിയമനം.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here