ബസുകളിലും ഇനി കാമറ കണ്ണുകൾ: ഉത്തരവ് ഉന്നതത്തിൽ നിന്ന്!

0
186
ബസുകളിലും ഇനി കാമറ കണ്ണുകൾ: ഉത്തരവ് ഉന്നതത്തിൽ നിന്ന്!
ബസുകളിലും ഇനി കാമറ കണ്ണുകൾ: ഉത്തരവ് ഉന്നതത്തിൽ നിന്ന്!

ബസുകളിലും ഇനി കാമറ കണ്ണുകൾ: ഉത്തരവ് ഉന്നതത്തിൽ നിന്ന്: കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊതുഗതാഗത മാർഗം ബസുകളാണ്.  ട്രെയിനുകൾ ദിവസവും ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ ഉപയോഗിക്കാറുണ്ടെങ്കിലും ജില്ലയ്ക്ക് ഉള്ളിൽ തന്നെ നിരവധി ആളുകളാണ് അതാത് തൊഴിൽ ഇടങ്ങളിൽ പോകാൻ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉപയോഗിക്കുന്നത്.  ഇപ്പോൾ ഈ ബസുകളെ സംബന്ധിച്ചു വലിയ മാറ്റം കൊണ്ടുവരാൻ ആണ് ഗതാഗത മന്ത്രി ആൻ്റണി രാജു ഒരുങ്ങുന്നത്.  ബസുകളിൽ രണ്ടു സിസിടിവി കാമറകൾ നിർബന്ധം ആയും വയ്ക്കണം എന്നാണ് മന്ത്രി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

സർക്കാർ ഓഫീസിലെ ഫയലുകൾ അതിവേഗം തീർപ്പാക്കും-വിശദമായി വായിക്കാം!

ബസിന്റെ ഉൾവശവും പുറം ഭാഗവും കാണാൻ പറ്റുന്ന രീതിയിൽ ആകണം സിസിടിവി വയ്‌ക്കേണ്ടത്.  കെഎസ്ആർടിസിയുടെ ചിലവ് മുഴുവൻ ആയി സർക്കാരും സ്വകാര്യ ബസുകളുടെ ചിലവിന്റെ പാതിയും സർക്കാർ വഹിക്കും.  ഒരു സിസിടിവിക്ക് ചിലവാവുക 4000 രൂപയാണ്.  സംസ്ഥാനത്ത് 7,686 ബസുകൾ ആണ് സേവനം നടത്തുന്നത്.  മൊത്തം ചിലവ് 3 കോടിയോളം വരും.  ഈ മാസം അവസാനം ഫെബ്രുവരി 28നു മുന്നേ ആണ് ഈ ഒരുക്കങ്ങൾ ചെയ്യെണ്ടത്‌.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here