NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം – പ്രതിമാസം 31000 രൂപ വരെ ശമ്പളം!

0
407
NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം - പ്രതിമാസം 31000 രൂപ വരെ ശമ്പളം!

NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം – പ്രതിമാസം 31000 രൂപ വരെ ശമ്പളം:കരാറടിസ്ഥാനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ (JRF) ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28/02/2023 ആണ്.

NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം

ബോർഡിന്റെ പേര്

NIMHANS
തസ്തികയുടെ പേര്

ജൂനിയർ റിസർച്ച് ഫെല്ലോ (JRF)

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

28/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം പ്രായ പരിധി:

ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ പരമാവധി പ്രായ പരിധി 28 വയസ്സാണ്.

PSC, KTET, SSC & Banking Online Classes

NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം യോഗ്യത:

  • മോളിക്യുലാർ ബയോളജി/ബയോകെമിസ്ട്രി/ബയോടെക്‌നോളജി/ബയോഫിസിക്‌സ്/ലൈഫ് സയൻസ്/മൈക്രോബയോളജി എന്നിവയിൽ M.Sc / M.Tech / M.Phil ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം.
  • അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും അനുബന്ധ ബിരുദം നേടിയവരായിരിക്കണം

NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം പ്രവർത്തി പരിചയം:

മോളിക്യുലാർ, ബയോകെമിക്കൽ, പ്രോട്ടീൻ ക്രിസ്റ്റലൈസേഷൻ ടെക്നിക്കുകളിൽ മുൻകൂർ ഗവേഷണ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.

NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 25,000/-  രൂപ മുതൽ 31,000/- രൂപ വരെ ബന്ധപ്പെട്ട യോഗ്യതകൾക്കനുസൃതമായി ശമ്പളം നൽകുന്നു.

ബസുകളിലും ഇനി കാമറ കണ്ണുകൾ: ഉത്തരവ് ഉന്നതത്തിൽ നിന്ന്!

NIMHANS ഒഴിവുകൾ 2023 വിജ്ഞാപനം ന് അപേക്ഷിക്കേണ്ട രീതി:  

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന രേഖകൾ, മാർക്ക് ഷീറ്റുകളുടെ പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം [email protected].എന്ന മെയിലിൽ അപേക്ഷിക്കാം.
  • അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അറിയിപ്പ് നമ്പർ, തീയതി, ഇമെയിൽ ഐഡി, കോൺടാക്റ്റ് നമ്പർ, തപാൽ വിലാസം എന്നിവ അപേക്ഷയോടൊപ്പം രേഖപ്പെടുത്തിയിരിക്കണം.
  • നിംഹാൻസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് തീയതി മുതൽ 14 ദിവസമാണ് പ്രസക്തമായ രേഖകൾ ലഭിക്കാനുള്ള അവസാന തീയതി.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here