CISF റിക്രൂട്ട്മെന്റ് 2022: 780+ ഒഴിവുകൾ! ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം!

0
272
CISF റിക്രൂട്ട്മെന്റ് 2022
CISF റിക്രൂട്ട്മെന്റ് 2022

CISF റിക്രൂട്ട്മെന്റ് 2022: 780+ ഒഴിവുകൾ! ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം:സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) വിവിധ ട്രേഡുകളിലെ കോൺസ്റ്റബിൾ/ ട്രേഡ്‌സ്‌മാൻ തസ്തികയിലേക്ക് റെഗുലർ, ബാക്ക്‌ലോഗ് ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. CISF കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള വിശദമായ വിജ്ഞാപനം ഒഫീഷ്യൽ വെബ്‌സൈറ്റിൽ പുറത്തുവിട്ടിട്ടുണ്ട്. 787 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 21/11/2022 മുതൽ 20/12/2022 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഒഴിവുകളുടെ വിശദാംശങ്ങൾ അറിയുന്നതിനായി തുടർന്ന് വായിക്കുക.

പോസ്റ്റുകളുടെ വിശദാംശങ്ങൾ:

ആകെ 787 കോൺസ്റ്റബിൾ തസ്തികകളിലേക്കും 84 ട്രേഡ്‌സ്മാൻ തസ്തികകളിലേക്കും ഈ റിക്രൂട്ട്‌മെന്റ് പരീക്ഷയിലൂടെ റിക്രൂട്ട്‌മെന്റ് നടത്തും. ഇതിൽ 32 കുക്ക്, 1 കോബ്ലർ, 3 തയ്യൽക്കാരൻ, 11 ബാർബർ, 13 വാഷർമാൻ, 21 സ്വീപ്പർ, 1 പെയിന്റർ, 1 മേസൺ എന്നിവ ഉൾപ്പെടുന്നു.

പ്രധാനപ്പെട്ട തീയതികൾ:

അപേക്ഷ ആരംഭിക്കുന്ന തീയതി

21.11.2022
അപേക്ഷിക്കാനുള്ള അവസാന തീയതി

20.12.2022 (05 PM)

ചലാൻ വഴി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി

20.12.2022
പുതിയ ഫിസിക്കൽ തീയതി

പിന്നീട് അറിയിക്കും

 Kerala PSC ജൂനിയർ കൺസൾട്ടന്റ് 2022 – OTR വേരിഫിക്കേഷൻ തീയതി ഇവിടെ പരിശോധിക്കാം!

അപേക്ഷിക്കേണ്ട വിധം:

  • CISF ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ മോഡിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
  • 21/11/2022 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങുന്നതാണ്.
  • ഉദ്യോഗാർത്ഥികൾ CISF ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ‘Login’ ക്ലിക്ക് ചെയ്യുക.
  • ‘NEW REGISTRATION, ക്ലിക്ക് ചെയ്യുക.
  • PSC, KTET, SSC & Banking Online Classes
  • ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • ‘Current Openings’ – ൽ തസ്തികയുടെ പേര് ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ നമ്പറും പാസ്സ്‌വേർഡും ക്യാപ്ച്ചയും നൽകി അപേക്ഷ ‘submit’ ചെയ്യുക.
  • അവസാന തീയതി: 20/12/2022 (23:00 മണിക്കൂർ വരെ).

അപേക്ഷ ഫീസ്:

  • എല്ലാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ UR/ OBC/ EWS 100 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടതാണ്.
  • അപേക്ഷകർക്ക് യുപിഐ / നെറ്റ് ബാങ്കിംഗ് / ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ് വഴി രജിസ്ട്രേഷൻ ഫീസ് അടയ്ക്കാം.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here