PSC Current Affairs Free Mock Class – ദൈനംദിന വിഷയങ്ങൾ പരിധോധികാം !

0
279
PSC Current Affairs Free Mock Class - ദൈനംദിന വിഷയങ്ങൾ പരിധോധികാം !

Current Affairs ഭാഗത്തു നിന്നും PSC ക്ക് നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. സാമ്പത്തികം, രാഷ്ട്രീയ പ്രവണതകൾ, അന്താരാഷ്‌ട്ര ബന്ധങ്ങൾ തുടങ്ങി നിരവധി ഉപവിഷയങ്ങളെ കുറിച്ചുള്ള ഉദ്യോഗാർത്ഥികളുടെ അറിവ് വിലയിരുത്താൻ കാലികകാര്യ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. CA  വിഭാഗത്തിന് പ്രത്യേക പരീക്ഷാ സിലബസ് ഒന്നുമില്ലാത്തതിനാൽ, പ്രതിദിന കാര്യങ്ങൾ  വായിച്ചുകൊണ്ട് ഉദ്യോഗാർത്ഥികൾ അറിവ് കൈവരിക്കേണ്ടതാണ്.

Click here to Register for Mock Class

രാജ്യത്തെ വിവിധ കാര്യങ്ങൾ, ആനുകാലിക അപ്‌ഡേറ്റുകൾ, പ്രതിമാസ കറന്റ് അഫയേഴ്സ് എന്നിവ അവരുടെ പ്രാദേശിക ഭാഷയായ മലയാളത്തിൽ കറന്റ് അഫയേഴ്സ് തയ്യാറാക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ളതാണ്. ഈ ഭാഗത്തു നിന്നും PSC കു നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ബ്രോഡ്കാസ്റ്റ് ജേണലിസത്തിന്റെ ഒരു വിഭാഗമാണ് കറന്റ് അഫയേഴ്സ്. അതിൽ പ്രധാന വാർത്തകൾ സമയബന്ധിതമായി ദീർഘനേരം ചർച്ചചെയ്യുന്നു.

Mock Test “WhatsApp  Group”  Join Now

ഇതിനായി ഉദ്യോഗാർഥികൾക്ക് ExamsDaily ഒക്ടോബർ 29, 2022 വൈകുനേരം 4 മണിക്ക് ക്ലാസ്സ് ഒരിക്കിയിരിക്കുക ആണ്. ഇതിൽ നിങ്ങൾക്കും പങ്കാളികളാകാൻ അവസരം ഉണ്ടാകുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here